G
GandharvaJr
Guest
Marco ലേ oru dialogue paranjathane
എല്ലാവരെയും ഞാൻ കൊല്ലുംMarco ലേ oru dialogue paranjathane
Ennitt avar ellavareyum konn plingഎല്ലാവരെയും ഞാൻ കൊല്ലും
Ne pettann poi doctore kaanuരണ്ടുപേരുടെ കയും ഏകദേശം ഒന്നാണ്...
മാർക്കോ യും അയ്യപ്പനും..
എടുത്തു വളർത്തിയ മകൻ.
എടുത്തു വളർത്തിയ ആ വലിയ വീട്ടിൽ അവർക്കു കിട്ടുന്ന സ്ഥാനം, മറ്റ് ബന്ധുക്കൾക്ക് ഇഷ്ട്ടം ആവാതെ വരിക.
രണ്ടും വളരെ ചെറിയ പ്രായത്തിലെ വയലൻസിൽ ആറാഡിയ മുതലുകൾ..
മഹിഷിയുടെ തല വെട്ടി എടുക്കുമ്പോ അയ്യപ്പൻ പ്രായം പതിനാറ് ആണ്... Extremely violent..
പിന്നെ... കൊല്ലാൻ വേണ്ടി കാട്ടിൽ അയക്കുന്ന കഥ, പുലിപ്പാല് വേണം എന്ന് പറഞ്ഞാണ് അയ്യപ്പനെ കൊല്ലാൻ കാട്ടിൽ അയക്കുന്നത്. അവനെ കൊല്ലാം എന്ന് അവർക്കു ഉറപ്പുണ്ടായിരുന്നു. മാർക്കോ യും..
കാട്ടിൽ വെച്ച് കൊല്ലാം എന്ന് ഉറപ്പുണ്ടായിരുന്നു.
ചെന്നായ്ക്കൾ കൂട്ടം കൂടി അടിക്കുന്ന കഥ കേട്ടിട്ടില്ലേ... അതിലൊരു famous quote ഉണ്ട്..
Throw me to the wolves, I will lead its pack.
നിങ്ങൾ എന്നെ കാട്ടിൽ ചെന്നായ്ക്കൾക്കിടയിലേക്ക് എറിഞ്ഞാൽ, ഞാൻ അതിന്റെ നേതാവായി തിരിച്ചു വരും..
ചെന്നായ്ക്കളുടെ കഥയിൽ പുലിയെ നൈസ് ആയിട്ട് പേസ്റ്റ് ചെയ്ത് ഒന്ന് വെളുപ്പിച്ചിട്ടുണ്ട്... പക്ഷെ... അവന്റെ കഥക്ക് ആരും കാണാത്ത ഒരുപാട് അർത്ഥ തലങ്ങൾ ഉണ്ട്..
അവൻ പുലിയെ കൂട്ടി നാട്ടിൽ ഇറങ്ങിയിട്ടുണ്ടെങ്കിൽ..... ആ പുലിയെ കൊണ്ട് തന്നെ, ആരാണോ തന്നെ കൊല്ലാൻ... കാട്ടിൽ പറഞ്ഞയച്ചത്... അവരെ കൊന്നിട്ടുണ്ടാകും...
You are dealing with the wrong person.
Extemely wrong...![]()
Ne pettann poi doctore kaanu