ഹെലോ ഗുഡ് മോർണിംഗ്
.
.
നോം വീണ്ടും വന്നു..എന്നാലും അവിടേക്ക്
ഒരു തിരിച്ചു വരവ് ഇല്ലാതിരിക്കട്ടെ..
ഏതാനും കുറച്ചു കാര്യങ്ങൾ പറയാനാണ്
ഞാൻ വന്നത്.. ഒന്നില്ലേലും എന്റെ കേരളം
റൂം വളർന്ന വരുവല്ലേ.. ആ സാഹചര്യത്തിൽ
ഇത് പറയാതെ വയ്യ..
1 ) ചുമ്മാ ഒരു ഹായ് ഹെലോ ത്രെഡ്
ഇട്ടു ബാക്കി ഉള്ളോരേ വെറുപ്പിക്കുന്നതിനും
ബോർ അടിപ്പിക്കുന്നതിനും
പകരം നല്ല എന്തെങ്കിലും
വെറൈറ്റി സാധനങ്ങൾ
പോസ്റ്റ് ചെയ്യാൻ ശ്രേമിക്കുക..
2) ഒരു ത്രെഡ് ഇടുന്നതിനും മുൻപ്
ഒരു രണ്ടു വട്ടം എങ്കിൽ ഫോറമിലെ
ബാക്കി മെസ്സേജിസും ത്രെഡും
കംമെന്റ്സും വായിക്കുക..
3) മാക്സിമം ഇംഗ്ലീഷിൽ പോസ്റ്റിയാൽ
അത്രെയും റീച് കിട്ടും കാരണം
കേരളം റൂമിലെ അന്തേ വാസികൾ
വളരെ കുറവാണ് .. ഇനി ഇപ്പൊ
മാക്സിമം എന്ന് പറഞ്ഞോണ്ട് ഫുൾ ഇംഗ്ലീഷ് ൽ അക്കേം വേണ്ട.. ഇത് കേരളം റൂം ആണ് ഇവിടെ നമുക്ക് നമ്മുടെ
ഭാഷയിൽ ത്രെഡ് ഇടാം.. അതിന് ഒരു കുഴപ്പവുമില്ല..
4)കമന്റ് ഇട്ടും വെറുപ്പിക്കാണ്ടിരിക്ക
Ah ha oh എന്ന് പറഞ്ഞ് comments ഇടണത് കുറക്കുക
5)മലയാളികൾ ആയ യൂസറുകളെ നിങ്ങൾ
ഒരു ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ റൂമിലൂടെ കടന്ന് പോവുക ഇതിൽ പോസ്റ്റിയ
നല്ല നല്ല ത്രെഡ് കാണുക വായിക്കുക react chyyukka പറ്റിയാൽ commentum..
ഇതൊക്കെ പറയണം എന്ന് തോന്നി
കുറെ അനാഥമായി കിടക്കുന്ന threads കണ്ടത് കൊണ്ട് മാത്രം..
പുതിയതായി വന്നതും വരുന്നവരുമായ
എല്ലാവരും forum read chythite ത്രെഡ്
പോസ്റ്റ് cheyyan പാടൊള്ളു ഒന്ന് ഓടി നടന്ന് എല്ലാം വായിച്ചു നോക്ക്..
അപ്പൊ ഒരു ഐഡിയ കിട്ടും
കിട്ടാണ്ടിരിക്കില്ല
ഇനി കിട്ടിയില്ലേൽ ഇവിടെ thread
Postandirikkukka വെറും badge നെ വേണ്ടി
ഈ റൂം നാശക്കണ്ട..
അപ്പൊ ഇത്രേം പറഞ്ഞ് kond നിര്ത്തുന്നു
Ellarkkm മനസ്സിലാവാൻ വേണ്ടിയാണ്
പച്ച മലയാളത്തിൽ പറഞ്ഞെ ഇനിയും
മണ്ടത്തരം ചെയ്യല്ലേ..enthelm ഡൌട്ട്
ഉണ്ടേൽ ചോദിക്കാം..
നന്ദി നമസ്ക്കാരം..
എന്ന് നിങ്ങളുടെ
സ്വന്തം,
Jaanuz