D
Deleted member 8916
Guest
നിന്നോട് എനിക്ക് പിണങ്ങണം.
പരിഭവം കാണിക്കണം.
പിന്നെ ഇണങ്ങണം.
അടുക്കണം.
അടുത്തിരിക്കണം.
ചുടു ചുംബനത്തിൽ എല്ലാം മറക്കണം.
പരിഭവം കാണിക്കണം.
പിന്നെ ഇണങ്ങണം.
അടുക്കണം.
അടുത്തിരിക്കണം.
ചുടു ചുംബനത്തിൽ എല്ലാം മറക്കണം.