D
Deleted member 8916
Guest
എനിക്ക് നിന്നോടുള്ള പ്രണയം കേവലം മാംസനിബദ്ധമല്ല ........ അത് നിന്റെ ആത്മാവിനോടാണ്. ശരീരത്തിൽ തുടങ്ങി ശരീരത്തിൽ അവസാനിക്കുന്ന കാമം അല്ല . നിന്നിലെ നിന്നെ നീയായ് അംഗികരിക്കുന്ന ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന സുന്ദരമായ അവസ്ഥയ്ണ്......