• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

The one side love

Imperior Blue

Wellknown Ace
എനിക്ക് നിന്നെ പ്രണയിക്കാൻ ആരുടേയും അനുവാദം ആവശ്യമില്ല...
എനിക്ക് നിന്നെ പ്രണയിക്കാൻ ആരേയും ഭയക്കേണ്ട കാര്യമില്ല...
എൻറെ മനസ്സിൽ നിന്നോടുള്ള പ്രണയത്തിന് അതിരും അളവും ഇല്ല...
എനിക്ക് നിന്നെ പ്രണയിക്കാൻ തടസ്സങ്ങളില്ല...

_ Imperior Blue
d446bd4064b43d45a7d68b00bbc5e90a.jpg
 
എനിക്ക് നിന്നെ പ്രണയിക്കാൻ ആരുടേയും അനുവാദം ആവശ്യമില്ല...
എനിക്ക് നിന്നെ പ്രണയിക്കാൻ ആരേയും ഭയക്കേണ്ട കാര്യമില്ല...
എൻറെ മനസ്സിൽ നിന്നോടുള്ള പ്രണയത്തിന് അതിരും അളവും ഇല്ല...
എനിക്ക് നിന്നെ പ്രണയിക്കാൻ തടസ്സങ്ങളില്ല...

_ Imperior Blue
View attachment 326887
ഒരുതരം ഭ്രാന്താണ് ഇത്.... അവൾ മാത്രം ആണ് എല്ലാം എന്ന് മനസ്സ് നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കുന്ന കള്ളം ആണ് പ്രണയം..

കൂടുതൽ അത്‌ വിശ്വസിക്കും മുന്നേ.. തുറന്നു പറയുക, തീരുമാനം ആക്കുക..
 
Ufffffff negative.......
 
Top