crystall
Wellknown Ace
ഒരു വയസ്സ് കൂടി കൂടിയല്ലോ എന്നോർത്ത് ഇന്നലെ വിഷമിച്ചിരുന്ന എന്നെ ആശംസകളുടെ പൂച്ചെണ്ടുകൾ വാരിയെറിഞ്ഞ് സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത എൻറെ പ്രിയപ്പെട്ടവർക്ക്...... എൻറെ സോസോ മുത്തുമണികൾക്ക്..... ഒരായിരം നന്ദി..... 

ഞാൻ പ്രതീക്ഷിച്ചതിൻറെ അപ്പുറത്തായിരുന്നു നിങ്ങളുടെയൊക്കെ സ്നേഹം. . അറിയാൻ പാടില്ലാത്ത ഗസ്റ്റ് ഐഡികൾ വരെ വന്നു വിഷ് ചെയ്തു ... എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.. എന്ന് കരുതി ആരും കടം ചോദിച്ചു വരരുത് ... എല്ലാവർക്കും എൻറെ ummaaahhhhhhh.....
THANK YOU SOOOOOO MUCH...


welcome Crysss