ചില ബന്ധങ്ങൾ അങ്ങനെയാണ് നെല്ലിക്ക
( gooseberry ) പോലെ ആദ്യം കയ്പ്പ് തോന്നിയാലും പിന്നീട് മധുരിക്കും അതുപോലെ ആണ് ചില പിണക്കങ്ങളും. പിണങ്ങി മിണ്ടാതിരിക്കുന്ന സമയത്ത് സങ്കടം തോന്നിയാലും.... പ്രതിസന്ധികൾ ഒക്കെ മറികടന്നു വീണ്ടും ഒന്നിക്കുമ്പോൾ അതിന്ന് മധുരം കൂടും. ഇന്നുവരെ അനുഭവിക്കാത്ത ഒരു പ്രേത്യേക അനുഭൂതി. അടി വയറ്റിൽ മഞ്ഞു പേഴുന്നപോലെ. വീണ്ടും വീണ്ടും വഴക്കിടാനും പിണങ്ങാനും തോനുന്നു... കാരണം അത് കഴിഞ്ഞുള്ള ഒന്നിക്കുമ്പോൾ അതിന്റെ ഭംഗി കൂടും.
എത്ര പിണങ്ങിയാലും നീ എപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ടാകുമെന്ന് എനിക്ക് അറിയാം

എന്ന് സ്വന്തം,
Marcuu
ഒപ്പ്