പെണ്ണിന് വേണ്ടത് ഉറപ്പാണ്...
വീണ്ടും വീണ്ടും.... ആ ഉറപ്പ്.. ഉറപ്പിച്ചു പറയണം....
ഐ ലവ് യു......
ഐ മിസ്സ് യു...
ഐ വാണ്ട് യു...
ഐ നീഡ് യു.......
ഐ വാന്ന ലിവ് വിത്ത് യു...
Constant re- assurance.
അത് കേൾക്കാൻ അവർ പരിഭവം പറയും, വെറുപ്പിക്കും, വിട്ടു പോകുന്നതായി അഭിനയിക്കും, മാറി നിൽക്കും...
പക്ഷെ ഇതൊന്നും... നമ്മൾ മൈൻഡ് ആക്കരുത്....