Possessiveness in love is an unhealthy desire to control and appropriate a partner, driven by insecurity, fear of loss, and low self-worth, rather than genuine affection
ഗൂഗിൾ ആശാൻ തന്ന വ്യഖ്യാനം ആണ് ശരിക്ക് അത് അങ്ങിനെ തന്നെയാണോ?
അമ്മയോട് ആയിരിക്കാം നാമെല്ലാം Possesiveness ആദ്യം കാണിച്ചിട്ടുണ്ടാവുക അമ്മ മറ്റുള്ളവരോട് മിണ്ടുമ്പോൾ മറ്റ് കുട്ടികളെ കൊഞ്ചിക്കുമ്പോൾ ഒക്കെ തോന്നുന്നത് അതാണ് എന്തിന് അഛനോട് പോലും അമ്മ അടുപ്പം കാണിക്കുന്നതിൽ ഇഷ്ടമില്ലായ്മ കാണിക്കുന്ന കുട്ടികളുണ്ട് . അടുത്ത കൂട്ടുകാരൻ്റെ അല്ലെങ്കിൽ കൂട്ടുകാരികളുടെ തോളിൽ മറ്റുള്ളവർ കയ്യിട്ട് നടക്കുമ്പോൾ തോന്നുന്നത് ഒക്കെ അത് തന്നെയാണ് .
മേൽപ്പറഞ്ഞത് വേറെ ഒരു തലത്തിലേക്ക് പോകുന്നത് കമിതാക്കളുടെ ഇടയിൽ തന്നെയാണ്. തന്നെ മാത്രം ഇഷ്ടപ്പെടുന്ന തന്നോട് മാത്രം സംസാരിക്കുന്ന തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും സമയവും തനിക്കായ് മാത്രം ചിലവഴിക്കുന്ന ഒരാളായ് മാറ്റാൻ ശ്രമിക്കുന്നിടത്താണ് നാമെല്ലാം പരാജയപ്പെടുന്നത്. നമ്മളല്ലാത്ത ഒരു ലോകവും അവർക്കുണ്ടെന്ന് മനസ്സിലാക്കുക അതിനെ ബഹുമാനിക്കാൻ പഠിക്കുക ഏത് ലോകത്ത് പോയാലും നിൻ്റെ സ്നേഹം സത്യമാണെങ്കിൽ അവർ നിന്നിലേക്ക് തന്നെ മടങ്ങി വരുമെന്ന് മനസിലാക്കുക