Rachel
Favoured Frenzy
ഒരു overthinker നെ സ്നേഹിക്കുന്നതിനെ കുറിച്ച് നിങ്ങളോട് പറയട്ടെ...
അവരെക്കുറിച്ച്, ഭൂരിഭാഗം ആളുകൾ കാണാതെ പോകുന്ന ഒരു സത്യമുണ്ട്.
അവരുടെ "അധിക ചോദ്യങ്ങൾ" എന്നത് യഥാർത്ഥത്തിൽ ഒരു ചോദ്യം മാത്രമല്ല. അത് അവരുടെ ഉള്ളിലെ ഭയമാണ്.
നിനക്ക് എന്നോട് ദേഷ്യമുണ്ടോ എന്ന് അവർ നൂറാമത്തെ തവണ ചോദിക്കുമ്പോൾ, നിങ്ങൾക്ക് തോന്നാം അവർ നിങ്ങളെ വിശ്വസിക്കുന്നില്ലെന്ന്. പക്ഷെ ഇവിടെ നിങ്ങൾ മനസിലാക്കേണ്ട കാര്യമുണ്ട്...
അവരുടെ അതിവേഗം ഓടുന്ന ചിന്തകളാൽ തളർന്നിരിക്കുന്നത് അവർ തന്നെയാണ്.
അവർ ഓരോ ദിവസം ജീവിക്കുന്നത്, അവസാനമില്ലാത്ത ചിന്തകളുടെയും, മോശം സാധ്യതകളുടെയും ചിത്രങ്ങളുടെയും ഇടയിലാണ്. പക്ഷെ പലരും കാണാതെ പോകുന്ന ഒരു സൗന്ദര്യമുണ്ട് അവരിൽ.. കൂടെയുള്ളവർ അവരാൽ വേദനിക്കപെടുമെന്ന് പേടിക്കുന്നവരാണ്, പക്ഷെ ഏറ്റവും ആഴത്തിൽ സ്നേഹിക്കുന്നവരും കൂടിയാണ്...
നീ എന്നും കൂടെ ഉണ്ടാവുമോ എന്ന് ഉറപ്പു ചോദിക്കുന്നത്, മുമ്പുണ്ടായ എല്ലാവരും ഒടുവിൽ ഉപേക്ഷിച്ചു പോയി എന്നതിനാലാണ്.
"നീ എന്നെ വിട്ടുപോകില്ലെന്ന് ഉറപ്പ് നൽകൂ" എന്ന് അവർ പറയുമ്പോൾ, അത് അവരുടെ മനസിനോടുള്ള ഏറ്റവും വലിയ ഒരു യുദ്ധമാണ്.
അവർ ഇപ്പോഴും ആളുകളെ വിശ്വസിക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. സ്നേഹം എന്നും നിലനിൽക്കാമെന്നും, ഒരാൾ വിട്ടുപോകാതെ ഇരിക്കാമെന്നും, അവർ ഇപ്പോഴും മനസിലാക്കികൊണ്ടിരിക്കുകയാണ്.
ഒരു overthinker നെ നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ.. അവരെ കേട്ടിരിക്കുന്ന നിങ്ങളുടെ ക്ഷമയും, സമയവും, അത്, അവരുടെ ഭയത്തോട് നടത്തുന്ന യുദ്ധത്തിൽ, നിങ്ങൾ കൊടുക്കുന്ന ആശ്വാസം ആണ്.
"സ്നേഹം എല്ലായ്പ്പോഴും വലിയ കാര്യങ്ങളിൽ അല്ല, ഇത്തരം ചെറുതായുള്ള മനസ്സിലാക്കലുകളിലാണ്"