എന്റെ ഒരു അടുത്ത കൂടുകാരിക്കു ഒരു ദിവസം ഒരു ചോക്ലേറ്റ് മിട്ടായി കിട്ടി അതും ബാഗിൽ നിന്നും ലവ് മോഡൽ കട്ട് ചെയ്തെ ആയിരുന്നു. പുളികാരിക് ചോക്ലേറ്റ് ഇഷ്ടമായേ കൊണ്ട് അപ്പോയെ എടുത്ത് അകത്താക്കി , വല്ല കൂടോത്രം ആയിരുന്നേൽ തീർന്നേനെ ഇവള് പിന്നെ കൈലിരുപ് വെച്ച് കൂടോത്രം ഏൽക്കുന്ന ടൈപ്പ് അല്ല എന്നതാണ് ആശ്വാസം. അങ്ങനെ പുള്ളികാരി നോക്കി ഇരിപ്പായി നിങ്ങൾ വിചാരിക്കും ആരാണ് ആ ആൾ എന്ന് അറിയാൻ ആണെന്ന്. അതിനൊന്നും അല്ല കിട്ടിയ മിട്ടായി dairymilk ആണ് പുളികാരിക് ഇഷ്ട്ടം galaxy ആണ്. പുള്ളികാരി ബാഗിൽ ഒരു കത്തു എഴുതി വെച്ച് വേറെ ഒന്നും അല്ല അല്ലയോ പ്രിയപ്പെട്ട കൂട്ടുകാരാ എനിക്ക് galaxy മിട്ടായി ആണ് ഇഷ്ട്ടം. ഇനി വൈകുമ്പോ അത് വയ്ക്കാൻ ശ്രദ്ധിക്കുക. കത്തു രണ്ടു ദിവസം കഴിഞു കാണാതെ പോയി പക്ഷെ
പിന്നീട് ഒരിക്കലും മിട്ടായി കിട്ടിയില്ല
കാരണം ചെറുക്കന് മനസിലായി മിട്ടായി കുറെ ചിലവാകും എന്നല്ലാതെ വേറെ കാര്യം ഒന്നും ഇല്ലാന്ന്,,, പുള്ളിക് കാരിയെ കുറിച്ച് ഞാൻ അധികം ഒന്നും പറയുന്നില്ല. നിങ്ങൾക്കും ഉണ്ടോ ഇങ്ങനെ ഉള്ള chunks

പിനീടു