സ്കൂൾ കഴിഞ്ഞ് നേരെ ഒടിപിടച്ചു വന്നു.. കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു..
"അമ്മേ എനിക്ക് റംബൂട്ടാൻ തൈ കിട്ടി.....".. ബാഗ് ഊരി സിറ്റൗട്ട് ഇൽ ഇട്ടിട്ട് യൂണിഫോം ന്റെ ഷാൾ അഴിച്ചു അരയിൽ കെട്ടി.. നേരെ മുറ്റത്തേക്ക്.. കവർ തുറന്നു ആ തൈ പുറത്ത് എടുത്തു.. വെള്ളം ഒഴിച്ച് മണ്ണ് നനച്ചു കുഴിച്ചു.. തൈ നട്ടു.. വർഷം 2012..
ഇന്ന് ജൂൺ 5 2025.. അതെ മുറ്റത്തേക്ക് നോക്കി നിൽകുമ്പോൾ ആ മരത്തിന്റെ ഒപ്പം എനിക്ക് കാണാൻ കഴിയുന്നത് എന്റെ സ്കൂളും കൂട്ടുകാരും നാലു മണി പലഹാരവും ഒക്കെയാണ്.....