കുറെ തവണ ബുള്ളറ്റ് കൊണ്ടിട്ടും നമ്മൾ ചത്തില്ലങ്കിൽ ഏറ്റവും പ്രേമം ബുള്ളറ്റ് നോടവും
തിരിച്ച് ബുള്ളറ്റിനും നമ്മളോട് പ്രണയം തോന്നാം... കുറെ തവണ നമ്മുടെ ഉള്ളിലൂടെ കയറി പോയത് കൊണ്ട് നമ്മുടെ ഉള്ളറിയാൻ പറ്റിയിട്ടുണ്ടാവുമല്ലോ. നമ്മുടെ ഒക്കെ ഉള്ളറിഞ്ഞാൽ ആർക്കായാലും നമ്മളോട് പ്രണയം തോന്നില്ലേ...
പക്ഷേ ആരും അതിന് ശ്രമിക്കാത്തോണ്ടല്ലേ നമ്മുടെ പ്രണയങ്ങൾ പലപ്പോഴും തകർന്നു പോകുന്നത്.