നിന്നെ എനിക്ക് കാണിച്ചു തന്നത് വിധി ആയിരുന്നു.. ഇഷ്ടം പ്രണയം ആയപ്പോൾ അരുത് എന്ന് മനസ്സ് വിലക്കി...
പക്ഷേ ഈ ജന്മം ഞാൻ നിന്നെ സ്നേഹിക്കണം എന്നത് മുമ്പേ എഴുതി വെച്ചതാണ്...
അകലും തോറും കാന്തം പോലെ നിന്നിലേക്ക് വീണ്ടും എന്നെ അടിപ്പിച്ചു.. നിന്റെ സ്നേഹത്തിന് ഇന്നെന്റെ ജീവന്റെ വിലയുണ്ട്...
I really love you