ഈ പേര് എന്ത്കൊണ്ട് കൊടുത്തു എന്ന് ചോദിച്ചാൽ ഞാൻ കൊറേ നേരം bore അടിച്ചു ഇങ്ങനെ ഇരിപ്പരുന്നു എന്ത് ചെയ്യും എന്ത് ചെയ്യും എന്ന് പറഞ്ഞു അങ്ങനെ member list നോക്കിയപ്പോൾ ദേ ഒരു കുട്ടീടെ name lostforever പെട്ടന്ന് ഒരു content കിട്ടി അപ്പൊ തന്നെ ഇങ്ങു പോണു.
നമ്മുടെ ജീവിതം ഒരു നദിപോലെ ആണ് ഇങ്ങനെ ഒഴുകി ഒഴുകി പോയികൊണ്ടേ ഇരിക്കും എന്നാലും ചിലപ്പോൾ ചില ആൾക്കാർ നമുക്ക് വേണേൽ ഒരു ഉദാഹരണം പറയാൻ ആണേൽ ഇങ്ങനെ കൂടെ എപ്പഴും കാണും എന്നൊക്കെ തോന്നും എവിടുന്ന് ഒരു പരിധി ഇല്ലേ നമ്മളെ സഹിക്കാൻ നമ്മളും അങ്ങനെ ഒക്കെ തന്നെ കണ്ണുളപ്പോ കണ്ണിന്റെ വില അറിയില്ല നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല നമ്മളെ എപ്പഴും വേണം എന്ന് വിചാരിക്കുന്നവരെ നമ്മൾ മാറ്റി നിർത്തും എന്നിട്ട് ഇവൻ ഒക്കെ ഏതാ എന്ന് ചോയ്ക്കണവരെ അങ്ങോട്ട് കേറി മിണ്ടും എന്താ ലെ അവസ്ഥ നമ്മൾ എന്താ ഇങ്ങനെ കൂട്ടിനു ഒരാൾ വന്നാൽ അതിനേം നോക്കി ഇരുന്ന പോരെ പണ്ടാരോ പറഞ്ഞ പോലെ ഇപ്പഴും ചങ്കരൻ തെങ്ങിൽ തന്നെയാ നദിയക്കുന്ന ജീവിതത്തിൽ കിട്ടുന്ന ചെറിയ ഒരു മരത്തടി ആണ് ചില ആൾക്കാർ അവർ ചിലപ്പോ ഒരു തങ്ങ് ആയി കൂടെ ഒഴുകും മര്യാദക്ക് നിന്നിലേക്ക് pooomba vaaa ambal ambal എന്ന പോലെ ആയി പോകും നഷ്ട്ടപെടുമ്പോഴേ അത് നമുക്ക് എത്ര വേണ്ടപെട്ടത് എന്ന് നമ്മൾക്കു മനസ്സിലാക്കൂ എനിക്ക് ഇതേ പറയാൻ ഉള്ളു വേണ്ട പെട്ടവരെ വെറുക്കാതെ സ്നേഹിച്ചു കടന്നു പോകു dey കടന്നു പോകു എന്ന് ഉദ്ദേശിച്ചത് കൂടെ കിടക്കണ കാര്യം അല്ല tto കൂടെ നിക്കണം എന്നാണ് ആയിരം പേരൊന്നും വേണ്ട കൂടെ നിന്ന് മനസിലാക്കി നിക്കണ ഒരാൾ മതി ജീവിതം ചെറുതായിട്ട് happy ആകാൻ അതിപ്പോ online ആയാലും offline ആയാലും ജീവിതം ഒന്നേ ഉള്ളു പിള്ളേരെ