• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Johnny

kannan8043

Epic Legend
എങ്ങനെ തുടങ്ങും എന്നൊരു നിശ്ചയം ഇല്ലലോ Johnny എന്നാലും പറയുവാ ഞങ്ങൾ തമ്മിൽ pm ഇല്ല wall ൽ ഉള്ള അലമ്പും പിന്നെ brod യിലും എന്നാലും എന്തേലുംച്ചെന്ന് പറഞ്ഞാ പുലഭ്യത്തിലൂടെ ആയാലും അതിനുള്ള മറുപടി കിട്ടും example ഞാൻ ഇടക് ഇവിടുന്ന് പോവാറുണ്ട് അത് പറഞ്ഞു pm ഇടും അപ്പോ ഒരു ചോദ്യം മാത്രേ അവൻ ചോദിക്കു എപ്പഴാ ഇനി എന്ന് പറയുന്ന date ൽ അല്ലാണ്ട് വന്നാൽ അതിനും പുലഭ്യം with ആട്ട് എന്നാലും സ്നേഹം ഉള്ളൊന്ന most trustable person in zozo life wall ലെ എന്റെ അലമ്പ് കൂടിയ കണ്ണാ അടങ്ങ് ഇതാണ് deepu and jhonny dialoge എനിക്ക് എന്തേലും ഉണ്ടേൽ ഇവന്മാരോട് പറഞ്ഞു രണ്ട് ആട്ട് കിട്ടുമ്പോ ഒരു മനസുഖം ഇനി പറഞ്ഞ jhonny അങ്ങട് മാനത്തേക് പൊങ്ങും അതോണ്ട് ഇത്രേം മതി Johnny ur my Buddy ❤️
 
Jhony aara mwon... Avanoru killadi thanne :Cwl: :giggle:
 
Top