• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Hridhyammoooo

kannan8043

Epic Legend
ഈ വിളി കണ്ട ഒടനെ ചാടി വന്നു എന്റെ വായിന്നു ആട്ട് കേട്ടു പോകുന്ന ഒരു കൊച്ചു എന്താലേ ഏത് id ൽ ഒളിച്ചിരുന്നാലും ഈ വിളി കേട്ടാൽ ഒടനെ പിടികൊടുക്കണ ഒരു പാവം കയ്യിരുപ് ബെടക്ക് ആണേലും പാവം ആണ് ഇവളെ രണ്ടെണ്ണം പറയാൻ വേണ്ടി മാത്രം ഞാൻ brod ഇടാറുണ്ട് ആട്ടും എന്നറിയാം എന്നാലും ചാടി വന്നു കണ്ണേട്ടാ ഞാൻ എത്തി എന്ന് വിളിച്ചു പറഞ്ഞു ആട്ടുമേടിച്ചോളും അവളെ പലതും പറയാറുണ്ട് എന്നാലും ഞാൻ ചിന്തിക്കും ഇവൾക്ക് എന്തെങ്കിലും തോന്നുലെ എന്ന് അത് ഞാൻ ചോദിക്കുകയും ചെയ്തിട്ടുണ്ട് അന്ന് അവൾ പറഞ്ഞ ഒരു മറുപടി ആണ് " daily kett chevi okk thazhampich എന്ന് " എന്നെ കേട്ട് ഇരിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ ആണ് hridhyamaa താങ്ക്സ് എനിക്ക് ഇത്രേം നിന്നെക്കുറിച്ചു പറയാൻ ഉള്ളു
 
ഒരു സംശയം ഇങ്ങനെ ഡെയിലി ആട്ടാൻ ഇത്രയും മാവ് എവിടുന്നാ നിൻ്റെ കൈയിൽ. ഇഡലിയും ദോശയും ആണോ എപ്പോഴും കഴിക്കണേ
 
Entha ariyila avishyam ullapo aatanulla maav aval kond tharum entha aliya angane choiche aliyante paal kachodam njan nasipikila pedikandaaa tto uffe uffalsya uffobhyahaa
 
Top