• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Hindi ഭയ്യാ vs pubg ചേട്ടൻ train യാത്ര

Mayaasurabhi

Wellknown Ace
ഒരു അടാർ ട്രെയിൻ യാത്ര. കേരളത്തിന്ന് മുംബൈ വരെ ആണ്. TT എന്നോട് sleeper ആയതോണ്ടും ente ബോഗിയിൽ മുംബൈ വരെ എല്ലാം ആണുങ്ങൾ ആണ് booked എന്നുള്ളത്കൊണ്ട് സീറ്റ്‌ മാറ്റണോ വന്നു ചോദിച്ചു. AC അല്ലാത്തത് കൊണ്ട് ഞാൻ വേണ്ട എന്നും പറഞ്ഞു.

Upper berth കയറി ഞാൻ കിടന്നു. കാലിക്കറ്റ്‌ എത്തിയപ്പോൾ ഒരു കൂട്ടം 18-22 പ്രായക്കാർ വന്നു കയറി. Goa യിലോട്ട് ആണ്. ഇവരുടെ ഒരു ലീഡർ/coordinator ഉണ്ട്. അയാൾ ഇടക്ക് ഇടക്ക് ഇവരെ വന്നു നോക്കുന്നുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് കുറച്ചു പേടി ആയത് കൊണ്ട് പുതപ്പ് മേലെകൂടെ ഇട്ട് ഞാൻ അനങ്ങാതെ കിടന്ന്. പെൺകുട്ടി ആണ് എന്ന് അവന്മാർ അറിയണ്ട എന്ന് വച്ചു. പക്ഷെ ലഞ്ച് കഴിക്കാൻ എണീക്കണലോ, അപ്പോൾ കാക്കക്കൂട്ടത്തിൽ കല്ലിട്ട് ഇരുന്നവന്മാർ എല്ലാം ഒന്ന് silent ആയി. താഴെ ഇറങ്ങി ഞാൻ അവരുടെ അടുത്ത് ചെന്ന് പോയി ഇരുന്നു, മുഖം വാ കഴുകിട് കഴിക്കാൻ വേണ്ടി. എനിക്ക് അവരെക്കാൾ മൂപ്പുണ്ടെന്നു അറിഞ്ഞിട്ടും 1-2 എണ്ണം അപ്പോളും എന്നെ tuning തന്നെ ആരുന്നു. എനിക്ക് ഉപദ്രവം ഒന്നുമില്ലാത്തോണ്ട് അവരുടെ gangil ഞാനും കേറി.

2 സ്റ്റോപ്പ്‌ കഴിഞ്ഞപാടെ ഇവന്മാർ toilet പോകാൻ തുടങ്ങി, തിരിച്ചു വരുമ്പോൾ ചുവന്ന കണ്ണുകളും center ഫ്രഷ് മണവും. കാര്യം പിടി കിട്ടിയ ഞാൻ പതിയെ upper ബെർതിലോട് കേറി. ഇവരുടെ കൂടെ കയറിയ ഒരുത്തൻ ഇവരെ ഒന്നും mind ആകാതെ pubg പോലെ ഒരു ഗെയിം കളിച് കൊണ്ടിരിക്കുവർന്നു. വലിച്ചു കിറുങ്ങിയ രണ്ടെണ്ണം ഇതിനിടക്ക് അവരുടെ ഫോൺ ലോക്ക് ഒക്കെ മാറ്റി gallery pics ഒക്കെ കാണിച്ചു തന്നിരുന്നു. Ente ബെർതിലോട്ട് കേറിയപ്പോൾ ente കയ്യിൽ തന്നാണ് പോയത്, സൂക്ഷിക്കാൻ! അത് കൊണ്ട് അവരുടെ ഫോൺ ൽ തപ്പി കളിച്ചു ഞാൻ സമയം കളഞ്ഞു. കുറച്ചു gallery കണ്ടപ്പോൾ തന്നെ ente കണ്ണ് മഞ്ഞളിച്ചു പോയൊണ്ട് ഞാൻ ഫോണുകൾ മാറ്റിവെച്ചു.

Pubg കളിക്കുന്നവൻ വലിക്കാൻ പോകുന്നില്ല. അവൻ എന്തിനു ente മുഖത്തോട്ട് പോലും നോക്കണില്ല. ബോധം ഉള്ള രണ്ട് പേര് അല്ലെ ഉള്ളൂ.

അപ്പോൾ trianil uniform ഇട്ട് food sell ചെയുന്ന അയാളെ വിളിച്ചു ente Hindi skill ഒന്ന് പുഷ്ടിപികം വിചാരിച്ചേ. പേരും നാളും വീടും ചോദിച്ചു, 50₹ discount കൂടെ കിട്ടിട്ട് ഞാൻ ente ബിരിയാണി and water bottle മേടിച്ചത് ഹിഹി. ഇത് കണ്ടപ്പോൾ ആണ് ആ pubg ചെക്കൻ ഒന്ന് ആ ഫോണിൽ നിന്ന് കണ്ണെടുത്തു എന്നെ നോക്കിയത്.

mudgaon എത്തിയപോളേക്കും ഇവന്മാർ വലിച്ചു പമ്പരം ആയിണ്ടാർന്നു. അപ്പോൾ അവരെ കൂട്ടാൻ വന്ന 30-34 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ സ്കൂൾ പിള്ളേരെ ഇറക്കും പോലെ ഇറക്കാൻ ആയി വന്നത്. അയാൾ ac യിൽ ആർന്നത്രെ. കണ്ടാൽ അയാളെ ഒന്ന് നോക്കി പോവും ഏത് പെണ്ണും. ഷർട്ട്ന്റെ first 2 ബട്ടൺ അഴിച്ചിട്ടു chest hair ഒക്കെ ഉള്ള ഒരു 5.7 അടി ഒക്കെ കാണും. Wavy hair ആയിട്ട്. തലേൽ bandana ഒക്കെ കെട്ടിയിട്ടുണ്ടാർന്നു. അയാളുംകൂടിയ ഏതോ ഒന്ന് വലിച്ചിട്ടുണ്ട്. ഞാൻ ആ സമയംlowerberthil ആയോണ്ട് അയാളെ വിശദമായി കാണാൻ പറ്റി. അയാൾ എനിക്ക് ഒരു handshake തന്നു. Shake ആകാൻ പാകത്തിൽ താഴെയും നിക്കറിനെ തള്ളി ഒരു കൈ ഉണ്ടാർന്നു. അയാൾ ഞാൻ അവിടെ ഉണ്ടാർന്നത് കണ്ടിട്ടില്ല അവന്മാരുടെ ഇടയിൽ എന്ന്. ഹഹ! അറിഞ്ഞേരുന്നേൽ എന്താ കാര്യം അയാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു- എനിക്ക് കമ്പനി തരേരുന്നു എന്നൊക്ക. ഇതൊക്കെ ഉണ്ടായിട്ടും pubg ചേട്ടൻ അവൻ invisible ആണെന്ന പോലെ ഇരിപ്പ. Maybe ഇൻവെർട്ടർ ആകും. ഞാനും ഇൻവെർട്ടർ ആണ്, പക്ഷെ ആവശ്യമുള്ളപ്പോൾ ഒരാളോട് സംസാരിക്കാൻ ഒക്കെ ഞാൻ പഠിച്ച വെച്ചിട്ടുണ്ട്. ഹുഹു. ഇറങ്ങാൻ ആയോണ്ട് പിന്നെ അയാൾ ചോയ്ച്ചെന്നു ഒന്നും അധികം മറുപടി കൊടുത്തില്ല. ഹ്മ്മ് തല്പര കക്ഷികൾ എല്ലാം AC യിൽ ആരുന്നു അപ്പോൾ ente.

ഇതിനിടക്ക് food വിൽക്കുന്ന ട്രെയിനിലെ ആ ഭായ് അങ്ങോട്ട് പോകുമ്പോളും ഇങ്ങോട്ട് പോകുമ്പോളും ചിരിച് കൊണ്ടിരിന്നു. ഹ്മ്മ് ഒരാൾ എങ്കിലും എന്നെ mind ആക്കുന്നുണ്ടല്ലോ ഓർത്തു. 27hrs നീണ്ട യാത്ര ആണലോ. രാത്രി ഡിന്നർ കഴിക്കാൻ അയാൾ കാലിന്റെ സൈഡിൽ വന്നു കൊട്ടി ചോദിച്ചപ്പോൾ ഞാൻ ഓർത്തു കുറച്ചു “over mind ആക്കൽ” ഉണ്ടോ അയാൾക്ക് എന്ന്.

ഡിന്നർ ഞാൻ ചിക്കൻ ബിരിയാണി കഴിക്കണ കണ്ടിട്ട് opposite upper ബെർതിലെ pubg ചെക്കൻ ഒന്ന് സംസാരിച്ചു കണ്ടത്. Loose motion വരും അത് കഴിച്ചാൽ എന്ന് അവൻ പറഞ്ഞു. എനിക്ക് ട്രെയിൻ food കഴിച്ചു പൊതുവെ food ഇൻഫെക്ഷൻ വന്നിട്ടിലാർന്നു. അവന്റെ ആ വാർത്തമാനം കേട്ടപ്പോൾ ഞാൻ ഓർത്തു, ഇത് പറയാൻ ആയിട്ട് അവൻ വായ തുറന്നപ്പോളോ.

അവനു കഴിക്കാൻ ചപ്പാത്തി അച്ചാർ ആയിരുന്നു. ഞാൻ ചിക്കൻ പീസ് കടിച് വലിക്കണ കണ്ടിട്ട് അവസാനം ഞാൻ അവനു ente food കൊറച്ചു ഷെയർ ആക്കി.അവന്റെ അച്ചാർ അടിപൊളി ആയിരുന്നു. അപ്പോൾ അവനു food ഇൻഫെക്ഷൻ ഇല്ലാരുന്നു ഹിഹി.

പിന്നെ ഞങ്ങൾ കമ്പനി ആയി goodnight പറഞ്ഞു കിടന്ന് ഉറങ്ങി. ബാക്കി താഴെ ബെർത്തുകൾ അപ്പോളേക്കും കാലി ആയിട്ടുണ്ടാർന്നു. രാവിലെ കണ്ണ് തുറന്നത് താഴെ ബെർതിലോട്ട് ആരുന്നു. ധോ ആ food വിൽക്കുന്ന uniform ഇട്ട ഹിന്ദിക്കാരൻ എന്നെ നോക്കി ചിരിച്ചു ഇരിക്കുന്നു. നല്ല ചുവപ്പിച്ചു വെച്ച ചുണ്ടുകളും പല്ലുകളും ആയോണ്ട് അധികം നേരം ഞാൻ ആ ചിരി നോക്കി കിടന്നില്ല.

ആളോട് എന്താ അവിടെ ഇരിക്കുന്നെ ചോദിച്ചപ്പോൾ കാണാൻ വന്നെയാ എന്ന്. ഞാൻ പെട്ട്. പിന്നെ അയാൾ കാലിൽ കെട്ടിയ white band കാണിച്ചു തന്നു. ട്രെയിനിന്ന് ഇറങ്ങുമ്പോൾ മുറി ആയത് ആണത്രേ. നടക്കാൻ വയ്യാത്തോണ്ട് ഇരുന്നത് ആണെന്ന്. എന്നാലും ente ബോഗിയിൽ തന്നെ ഹ്മ്മ്മ് വശപെശക്കുണ്ട്. കാരണം കിച്ചൻ ഭഗത്തൊട്ട് കുറെ ഉണ്ട് അങ്ങോട്ട്. ഇവിടെ വന്നു റസ്റ്റ്‌ എടുക്കേണ്ട കാര്യമില്ലലോ അതും passenger സീറ്റിൽ.

രാവിലെ ദോശ വട കിട്ടും എന്ന് wait ചെയ്ത എന്നെ അയാൾ കൊറേ വടപാവ് തീറ്റിക്കാൻ നോക്കി. So wait നിർത്തി ഞാൻ ബിരിയാണി order ആക്കി, പട്ടിണി കിടക്കാൻ വയ്യാർന്നു.

പല്ല് തേച് കണ്ണാടി നോക്കിയ ഞാൻ ഞെട്ടി നല്ല അസ്സൽ ബസന്ദി look ആയിട്ടുണ്ട് ഇപ്പൊ.

അന്ന് ഒരു ഏകദേശം 5:30pm ആകുമ്പോ ente സ്റ്റോപ്പ്‌ panvel എത്തും എന്നാണ് കാണിച്ചിരുന്നേ. Pubg പയ്യൻ ഇപ്പോൾ താഴെ lower ബെർതിൽ ഒരു കവർ നിറച്ചു വെള്ള മുറുക്ക് മടിയിൽ വെച്ചു കാഴ്ചകൾ കണ്ട് ഇരിക്കുന്നു. പുള്ളിക്കാരന് എന്നേക്കാൾ 3 വയസ്സ് കൂടുതൽ, മെലിഞ്ഞിട്ട്, ഗോതമ്പു നിറം. ചിരി കൊള്ളാം അവന്റെ. പാകത്തിന് ഉള്ള മീശ താടി. അവൻ ഒരു എക്സിക്യൂട്ടീവ് job ഫീൽഡ് ആയോണ്ട്, ക്ലീൻ ആണ് look. So അവന്റെ jawline sharp ആരുന്നു. കൈയിൽ ഒക്കെ ഞരമ്പ് ഉണ്ട് ഒരുപാട്. കുഞ്ഞി കുഞ്ഞി കൊറേ രോമങ്ങളും. പാന്റും ടീഷർട്ടും ആരുന്നു അവൻ. Opposite തന്ന ആയോണ്ട് അവനെ അങ്ങിനെ പാന്റ് ന്റെ എടേൽ നോക്കി ഇരിക്കാൻ പറ്റിയില്ല. അവൻ എന്താ വിചാരിക്ക ശ്യേ ഹുഹു പാന്റിന്റെ zip length വെച്ച് ഒരാളുടെ ഡിക്ക് size അറിയാം പറ്റും എന്ന് പണ്ടൊരു കൂട്ടുകാരി പറഞ്ഞതോർത്തു. അവന്റെ എന്തായാലും ഏകദേശം correct ആണേൽ 5 ഇഞ്ച് ഏകദേശം കാണുമാകണം. അത് കൊണ്ടായിരിക്കും ചെക്കന്മാർ ഈയിടെ ആയിട്ട് നിക്കർ ഇട്ട് നടക്കണേ. പെൺപിള്ളേർ അങ്ങിനെ അറിയണ്ടന്ന് ഒക്കെ. Solo യാത്ര അല്ലാ കൂട്ടുകാരൻ കല്യാൺ സ്റ്റേഷനിൽ നിന്ന് join ആകുമത്രേ. എന്നോട് അവരോട് കൂടെ join ആകുന്നോ ചോദിച്ചപ്പോൾ ഞാൻ ഇല്ല പറഞ്ഞു, safety മുഖ്യം എന്ന് തോന്നി. ആദ്യം contact details ഒന്നും കൊടക്കണ്ട വിചാരിച്ചു.

അവനോട് ഞാൻ ചോദിച്ചു, ഇത്രേം നേരം ഇങ്ങോട്ട് മിണ്ടാൻ വരാത്ത ആളോട് എന്തിനാ കമ്പനി വക്കണേ എന്ന്. അപ്പോൾ അവൻ പറഞ്ഞു അവൻ എന്നെ mind ആക്കിയിരുന്നത്രെ. അത് പ്രൂവ് ചെയ്യാൻ അവൻ അവന്റെ ഫോൺ എടുത്തു.

രാത്രി ഞാൻ upper ബെർതിൽ ഇരുന്ന് മുടി കെട്ടുന്നത് അവൻ 3-5 സെക് വീഡിയോ എടുത്തിരിക്കുന്നു. ഹമ്മീ സത്യം പറയലോ അവൻ psycho ആണ് തോന്നി.

ഫോൺ ഞാൻ തിരിച്ചു കൊടുത്തില്ല. അത് ഡിലീറ്റ് ആക്കി ബാക്കി എല്ലാം check ആക്കി gallery. Trash ഇലും കേറി ഡിലീറ്റ് ആക്കി ആണ് കൊടുത്ത. അവന്റെ നിൽപ് കണ്ടപ്പോൾ still പാവം തോന്നി. ഫോൺ check ആക്കി തിരിച്ചു കൊടുത്തപ്പോൾ അവൻ പറയുവാ, ente ഭംഗി കണ്ട് ക്രഷ് അടിച്ചതാണ് എന്ന്. ഒരു നിമിഷം ഞാൻ ഒന്ന് പൊങ്ങി പോയി ഉഫ്ഫ്ഫ്. ഞാൻ മുടി കെട്ടുന്നത് ഒക്കെ ഇത്രേ ഭംഗി ഉണ്ടാർന്നു എന്നൊക്കെ.

ഇൻസ്റ്റാഗ്രാം ഒക്കെ ഷെയർ ആക്കി ഇരിക്കുമ്പോൾ ആണ് food sell ചെയുന്ന ആ ഹിന്ദിക്കാരൻ ചേട്ടൻ വരുന്നത്. അയാൾ ഞങ്ങളുടെ വാർത്തമാനം കേട്ട് പിന്നെ ente opposite ഇരുന്ന് ചോദിച്ചു തുടങ്ങി. ഞാൻ married ആണോ അവൻ ente bf ആണോ etc. ശേഷം ഞാൻ single ആണ് പറഞ്ഞപ്പോൾ അയാളുടെ മുഖത്തെ ചിരി കാണണർന്നു ente സാറെ ഹിഹി. ചുവപ്പിച്ച പല്ല് ആർണേലും കാണാൻ look ഉണ്ട് അയാൾക്. കണ്ടാൽ ഒരു 40 തോന്നും, മെലിഞ്ഞിരുന്നുണ്ട് ഉറപ്പിക്കാനും പറ്റില്ല, ചോദിച്ചപ്പോൾ 27 എന്ന് ആണ് പറഞ്ഞെ, അത് എന്തായാലും പച്ചക്കള്ളം ആയിരിക്കും ഹിഹി.

അയാൾ ഞങ്ങള്ക്ക് അവർ വർക്ക്‌ ചെയുന്ന കിച്ചൻ കാണിച്ചു തന്നു. നല്ല പോകാമയം ആയോണ്ട് ഞങ്ങൾ അവിടുന്ന് തിരിച്ചു ബെർതിൽ വന്നു ഇരുന്നു. Pubg ചേട്ടന് hindi വശം ഇല്ല, അത് കൊണ്ട് കൊറേ ഒന്നും പുള്ളിക്കാരന് കത്തിയിട്ടില്ല.

ഹിന്ദിക്കാരൻ ഭയ്യാ പിന്നീട് അങ്ങോട്ട് എന്നെ impress ആക്കാൻ ഉള്ള ശ്രമത്തിൽ ആരുന്നു. അയാളുടെ മദ്യപ്രദേശിൽ ഗ്രാമത്തിൽ സ്വന്തമായുള്ള ട്രാക്ടറിൽ ഇരിക്കുന്ന photos, വിശാലമായി കിടക്കുന്ന പാടം. ഗുണ്ടുമണിയായ മസിൽ ഉള്ള ആൾടെ ചേട്ടന്മാർ. അയാൾ new year നു ആഘോഷിച്ച 10-20 beer കുപ്പികൾ ടെ photos. മാരുതി കാർ, ബുള്ളറ്റിൽ ഇരിക്കുന്ന photos. എന്നെ propose ചെയ്തത് ആണ് എന്ന് എനിക്ക് ആ സമയം കത്തിയില്ല. Hindi അറിയില്ലെങ്കിലും ഒരു ആണിന് മനസിലാകുമായിരിക്കും എല്ലാം. Pubg പയ്യൻ പറഞ്ഞപ്പോൾ ആണ് അയാൾ എന്തിനാണ് അതെല്ലാം കാണിച്ചു തന്നെ മനസിലായെ. ഇടക്ക് ഷിർട്ടിന്റെ കയ്യ് മടക്കി വെച്ചത് muscle കാണിക്കാൻ ആണെന്നും എല്ലാം മനസിലാക്കാൻ ഞാൻ കുറച്ചു വൈകി പോയി. ആശ കൊടുക്കരുത് എന്നാണലോ. ഞാൻ ഭായ്യ ഭയ്യാ വിളിക്കുന്നത് അയാൾക് babe babe എന്ന് ആണ് തോന്നണു. Upper ബെർതിൽ കേറി ആളെ ignore ആക്കി കിടന്നപ്പോൾ ആൾക് കൊറേ കത്തി എന്ന് തോന്നണു.

ഒടുവിൽ കല്യാൺ എത്തിയപ്പോൾ അവൻ എന്നോട് ടാറ്റാ പറഞ്ഞു യാത്രയായി. പിന്നെ ഞാൻ താഴെ തന്നെ ഇരുന്നു panvel ലോട്ട് അത്രേം ദൂരം ഇല്ല. ഇതിനിടക്ക് ഒരു സ്റ്റോപ്പിന്ന് ഒരു family വന്നു ആ ബോഗി നിറഞ്ഞു. Hindi family ആയോണ്ട് ഞാൻ ente സകല hindi സ്പീകിംഗ് skill പുറത്തെടുത്തു. അവരുടെ എടേൽ ഉള്ള വല്യമ്മച്ചി യും മരുമോളും ente ഫോൺ നമ്പർ ഒക്കെ മേടിച്ചു വീട്ടിലോട്ട് വരെ ക്ഷണിച്ചപ്പോൾ എന്തോ സന്തോഷമായി. അതിനിടക്ക് ente hindi ഭയ്യ ഏതോ സ്റ്റോപ്പ്‌ എത്തിയപ്പോൾ chai കുടിക്കാൻ കയ്യ് കട്ടി വിളിച്ചപ്പോൾ ആ വല്യമ്മച്ചി അയാളെ തുറിച്ചു നോക്കിയേൽ പിന്നെ അയാളെ കണ്ടിട്ടില്ല. Panvel എത്തിയപോ ഞാൻ ചുറ്റും നോക്കി, അയാൾ പോയിട്ടുണ്ടാർന്നു. വലിയ connection ഒന്നുമിലെലും അയാളുടെ മുഖം ഇപ്പോളും മനസ്സിൽ ഉണ്ട്. He wasn‘t flirting, that was a പ്രൊപോസൽ. May be വീട്ടിൽ വേറെ പെണ്ണും പിടക്കോഴിയും മക്കളും കാണും, എന്നാലും ഇത് ഒരു വെറൈറ്റി ആരുന്നു ഹുഹു.
 
Angane athum theerumanam ayi alle mayammooo
 
ഞാൻ മുഴുവൻ വായിച്ചില്ലാട്ടോ... ഇത്ര വലുതൊന്നും വായിക്കാനുള്ള ക്ഷമ എനിക്ക് ഇല്ല. പിന്നെ ലൈക് തന്നത് ഇത് മുഴുവൻ എഴുതാൻ മാഷ് എടുത്ത effort-നു ആണ് ട്ടാ. മാഷിന്റെ എഴുത്തിനുള്ള ലൈക് ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ പറഞ്ഞെന്നേ ഉള്ളൂ... :)
 
സൂപ്പർ ഇത്രയും detail observation. ഇടയ്ക്ക് ഇടയ്ക്ക് പയ്യന്മാർ ടോയ്‌ലറ്റ് ഇൽ പോയത് പൊടി വലിക്കാൻ ആയിരുന്നോ. പിന്നെ pubg പയ്യൻ മാക്സിമം ശ്രമിച്ചു ഒരു ഡേറ്റിംഗ് കിട്ടാൻ നടന്നില്ല. ചായ കൊണ്ട് വരണ ചേട്ടൻ ആണ് ലോട്ടറി അടിച്ചത്.
 
Top