ആ
ആരാധിക (Aaradhika)
Guest
എവിടെ നിന്നായാലും നിശബ്ദമായിറങ്ങി പോരുമ്പോൾ, രണ്ടടി നടന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കണം ; നമുക്കായി നിറഞ്ഞ രണ്ട് കണ്ണുകൾ വെറുതെയെങ്കിലും ആൾക്കൂട്ടത്തിൽ തിരയണം.... ഒന്നിനുമല്ല : മറക്കാൻ കഴിയാത്ത ചില ഓർമകളെ ജീവനോടെ ചുട്ടെരിക്കാൻ വേണ്ടി മാത്രം..