• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Happy friendship day❤️

Aathi

Favoured Frenzy
നമുക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായേക്കാം. പക്ഷെ എല്ലാവരോടും നമ്മള്‍ ഒരുപോലെ ആയിരിക്കില്ല പെരുമാറുന്നത്. ചിലരോട് ഒരു ഗുഡ് മോര്‍ണിംഗ് , ഗുഡ് നൈറ്റ്‌ ബന്ധം ആയിരിക്കും. അതായത് ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ട്‌ എന്ന് പറയുന്ന ഒരു സൗഹൃദം...

ചിലരോട് നമ്മള്‍ കുടുംബ കാര്യങ്ങള്‍ പറഞ്ഞേക്കാം. എന്നാലും അത്ര ആഴത്തില്‍ സംസാരിക്കണം എന്നില്ല. അവര്‍ക്ക് നമ്മളെക്കുറിച്ച് എന്തൊക്കെയോ അറിയും. പക്ഷെ ഒന്നുമറിയില്ല.....

ഇനി മറ്റൊരു തരം സൗഹൃദം ഉണ്ട്. തമാശയൊക്കെ തമ്മില്‍ പറയും. പക്ഷെ സീരിയസ് ആയി ഒരു വിഷയം വന്നാല്‍ അവരോടു ഷെയര്‍ ചെയ്യാന്‍ തോന്നില്ല.....

മറ്റൊരു കൂട്ടരോട് നമ്മള്‍ എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായാല്‍ പറഞ്ഞേക്കാം. അതിനപ്പുറം തമാശയോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ പറയാന്‍ കഴിയില്ല ...

സ്വന്തം നിഴല്‍ പോലെ കൂടെ നില്‍ക്കുന്ന അല്ലെങ്കില്‍ എന്തും വിശ്വസിച്ചു പറയാന്‍ കഴിയുന്ന വേറെ ചില സുഹൃത്തുക്കള്‍ ഉണ്ട്. നമ്മള്‍ പറയുന്ന ഒരു കാര്യം അവര്‍ തല പോകും എന്ന് പറഞ്ഞാലും പുറത്തു പറയില്ല. അങ്ങനെയുള്ളവര്‍ ജീവിതത്തില്‍ അപൂര്‍വമായിരിക്കും. പക്ഷെ നമുക്ക് ഒന്ന് ദേഷ്യം വന്നാല്‍ അല്ലെങ്കില്‍ ഒരു വിഷമം വന്നാല്‍ ഒന്ന് ചൂടായി സംസാരിക്കാന്‍ പറ്റില്ല. അതോടെ ആ സൗഹൃദം എന്നേയ്ക്കുമായി ചിലപ്പോള്‍ അറ്റു പോയേക്കാം.

ഇനിയുള്ള സുഹൃത്തുക്കള്‍ നമുക്ക് ദേഷ്യം വന്നാലും സങ്കടം വന്നാലും ഒന്ന് പൊട്ടിത്തെറിക്കണം എന്ന് തോന്നിയാലും ധൈര്യമായി സംസാരിക്കാന്‍ കഴിയുന്നവരാണ്. അങ്ങനെയുള്ളവര്‍ പക്ഷെ ജീവിതത്തില്‍ ഒറ്റ ഒരാള്‍ മാത്രമേ ഉണ്ടാവൂ. അവര്‍ തന്നെയായിരിക്കും നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്തു ചേര്‍ന്ന് നില്‍ക്കുന്ന ഒരേയൊരു സുഹൃത്ത്.

ഓര്‍ക്കുക, എല്ലാവര്‍ക്കും ഒരേപോലെ ആകാന്‍ കഴിയുകയില്ല. അതുപോലെ എല്ലാവരോടും ഒരേ പോലെയാകാനും കഴിയുകയില്ല. അതാണ്‌.... കൂട്ടുകാർ

happy friendship day....1000024247.jpgHappy
 
happy friendship day....View attachment 357736Happy
Happy friendship day ✨
 
Happy Friendship Day dear ❤️
 
❤️
 
If I had not taken help of AI I would have missed wonderful write up. Unique in itself . Liked it . Just posting your words in English for others like me who dont know your language. :cool:

We may have many friends in life,
but we don’t behave the same way with all of them.

With some, it’s just a “Good morning” and “Good night” friendship —
a simple way of saying, “Hey, I’m still around.”

With others, we might talk about family matters,
but not in any deep, emotional way.
They might know things about us — but not us.

Then there’s another kind —
the fun, casual friends we joke around with,
but when something serious comes up,
we don’t feel like sharing it with them.

There are also friends we turn to when something’s bothering us,
but beyond that, we don’t discuss light moments or personal problems.

And then, there are the rare ones —
the ones we trust like our own shadow,
the ones we can tell anything to,
and we know, no matter what, they’ll never betray that trust.

But sometimes, with those very people,
we hold ourselves back from arguing,
from getting angry or upset,
fearing the friendship might break forever.

Lastly, there’s that one kind of friend —
the one we can cry to, laugh with,
shout at, and still feel safe.
That one person who sits closest to our heart.

Remember:
You can’t be the same to everyone,
and not everyone can be the same to you.
That’s what friendship really is.

Superb . Dont forget to thank me for translation , what you had to do but didnt do. :smoking:
 
നമുക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായേക്കാം. പക്ഷെ എല്ലാവരോടും നമ്മള്‍ ഒരുപോലെ ആയിരിക്കില്ല പെരുമാറുന്നത്. ചിലരോട് ഒരു ഗുഡ് മോര്‍ണിംഗ് , ഗുഡ് നൈറ്റ്‌ ബന്ധം ആയിരിക്കും. അതായത് ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ട്‌ എന്ന് പറയുന്ന ഒരു സൗഹൃദം...

ചിലരോട് നമ്മള്‍ കുടുംബ കാര്യങ്ങള്‍ പറഞ്ഞേക്കാം. എന്നാലും അത്ര ആഴത്തില്‍ സംസാരിക്കണം എന്നില്ല. അവര്‍ക്ക് നമ്മളെക്കുറിച്ച് എന്തൊക്കെയോ അറിയും. പക്ഷെ ഒന്നുമറിയില്ല.....

ഇനി മറ്റൊരു തരം സൗഹൃദം ഉണ്ട്. തമാശയൊക്കെ തമ്മില്‍ പറയും. പക്ഷെ സീരിയസ് ആയി ഒരു വിഷയം വന്നാല്‍ അവരോടു ഷെയര്‍ ചെയ്യാന്‍ തോന്നില്ല.....

മറ്റൊരു കൂട്ടരോട് നമ്മള്‍ എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായാല്‍ പറഞ്ഞേക്കാം. അതിനപ്പുറം തമാശയോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ പറയാന്‍ കഴിയില്ല ...

സ്വന്തം നിഴല്‍ പോലെ കൂടെ നില്‍ക്കുന്ന അല്ലെങ്കില്‍ എന്തും വിശ്വസിച്ചു പറയാന്‍ കഴിയുന്ന വേറെ ചില സുഹൃത്തുക്കള്‍ ഉണ്ട്. നമ്മള്‍ പറയുന്ന ഒരു കാര്യം അവര്‍ തല പോകും എന്ന് പറഞ്ഞാലും പുറത്തു പറയില്ല. അങ്ങനെയുള്ളവര്‍ ജീവിതത്തില്‍ അപൂര്‍വമായിരിക്കും. പക്ഷെ നമുക്ക് ഒന്ന് ദേഷ്യം വന്നാല്‍ അല്ലെങ്കില്‍ ഒരു വിഷമം വന്നാല്‍ ഒന്ന് ചൂടായി സംസാരിക്കാന്‍ പറ്റില്ല. അതോടെ ആ സൗഹൃദം എന്നേയ്ക്കുമായി ചിലപ്പോള്‍ അറ്റു പോയേക്കാം.

ഇനിയുള്ള സുഹൃത്തുക്കള്‍ നമുക്ക് ദേഷ്യം വന്നാലും സങ്കടം വന്നാലും ഒന്ന് പൊട്ടിത്തെറിക്കണം എന്ന് തോന്നിയാലും ധൈര്യമായി സംസാരിക്കാന്‍ കഴിയുന്നവരാണ്. അങ്ങനെയുള്ളവര്‍ പക്ഷെ ജീവിതത്തില്‍ ഒറ്റ ഒരാള്‍ മാത്രമേ ഉണ്ടാവൂ. അവര്‍ തന്നെയായിരിക്കും നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്തു ചേര്‍ന്ന് നില്‍ക്കുന്ന ഒരേയൊരു സുഹൃത്ത്.

ഓര്‍ക്കുക, എല്ലാവര്‍ക്കും ഒരേപോലെ ആകാന്‍ കഴിയുകയില്ല. അതുപോലെ എല്ലാവരോടും ഒരേ പോലെയാകാനും കഴിയുകയില്ല. അതാണ്‌.... കൂട്ടുകാർ

happy friendship day....View attachment 357736Happy
images (7).jpeg
 
Happy friendship day dear Aathiiiii❤️
 
Top