
Yes, it's our second birthday together. Which means our friendship has become stronger. If you were alone last year, today you're surrounded by your loved ones. You should celebrate today with great joy with them. That's what I have to say to you today. You're not just a friend to me... You're something special more than that.. I want us to be together forever... I will always be with you as the light in the darkness, the voice in the silence, the smile in the tears, and the comfort in the pain...
ഇന്നുദിക്കും അമ്പിളിക്കു ജന്മ നാൾ..
ഇന്നവൾക്ക് കൈ നിറച്ചു ചെണ്ടുകൾ...
എനിക്ക് എന്റെ ലൈഫിൽ കിട്ടിയതിൽ എന്റെ മൂല്യം എന്താണെന്ന് തിരിച്ചറിഞ്ഞു എന്റെ കുറവുകളെ പോലും ചേർത്ത് നിർത്തിയ ഒരാൾ ആണ് നീ.. പലരും, നീ കളഞ്ഞിട്ട് പോകുമെന്ന് പറഞ്ഞപ്പോഴും പിന്നിൽ നിന്ന് കുത്തുമെന്ന് പറഞ്ഞപ്പോഴും അതെല്ലാം പാടെ മായ്ച്ചു കൊണ്ട് എന്റെ കൂടെ കട്ടക്ക് നിന്നവൾ ആണ് നീ.. ഞാൻ നിന്നെ സ്നേഹിച്ചത് മറ്റൊന്നും കണ്ടല്ല.. എനിക്ക് ആഗ്രഹിച്ച ഇടങ്ങളിൽ നിന്ന് പോലും കിട്ടാത്ത സമാധാനം.. സന്തോഷം എല്ലാം നീ തന്നിട്ടുണ്ട്.. അതിനേക്കാൾ വലുതല്ല ഇനി നീ എന്നെ വിട്ട് പോയാൽ പോലും.. എനിക്ക് വേണ്ട സമയത്ത് നീ എന്റെ കൂടെ ഉണ്ടായിരുന്നു.. അതിലപ്പുറം എനിക്കൊന്നും വേണം എന്നില്ല.. ഇപ്പോഴും നീ കൂടെ ഉണ്ട്.. നിന്നോട് ഉള്ള എന്റെ സ്നേഹം കൊണ്ടാണോ അറിയില്ല, നിന്റെ തെറി വിളികൾ പോലും പലപ്പോഴും ഒരു ഈണമുള്ള പാട്ടായി തോന്നിയിട്ടുണ്ട്.. കാരണം,നീ എങ്ങനെ ആണോ അതാണ് എനിക്കിഷ്ടം.. മധുരമുള്ള വാക്കുകളിലൂടെ മുറിവേൽപ്പിക്കുന്നതിനേക്കാൾ എത്രയോ മനോഹരമാണ് അത്...
Its your day... May u have the happiest and most magnificent birthday today, girl! We love uuuu.. Mwaaaaaaaaaaaahhhhhh

@Mastani
may this special day brings you lot of happiness nd unforgettable memories…. Aarmadhikkuuuu 






