• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Good night ♥️

Aathi

Epic Legend
Posting Freak
ചില മൗനങ്ങൾ അവഗണനയുടെ
സൂചന അല്ല ❤️❤️
ആഴത്തിൽ മുറിവേറ്റ ഹൃദയത്തിന്റെ അടക്കിപ്പിടിച്ച വിങ്ങലുകളാണ്.❤️❤️
ആർക്കും പകർന്നു കൊടുക്കാൻ ഇഷ്ടപ്പെടാതെ ഉള്ളിലെരിയുന്ന ഒരു വേദനയാണ്.❤️❤️
അത്രമേൽ സ്നേഹിച്ചതിന്റെ ബാക്കി പത്രം ❤️❤️
 
ഹൃദയത്തിന് അത്രക്ക് ആഴത്തിൽ ഒക്കെ മുറിവേറ്റിട്ടുണ്ടേൽ അടക്കിപ്പിടിച്ചു വെക്കണ്ടാട്ടാ... ഇത്രയൂം വേഗം തന്നെ സർജ്ജറി ചെയ്യുന്നതാവും നല്ലത്‌. :)
 
Top