• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Ente Hridayam ❤️

marcello

Epic Legend
Senior's
Chat Pro User
എന്റെ ഹൃദയം ആരോ കട്ടോണ്ട് പോയി..എന്നെ ഹൃദയം ഇല്ലാത്തവൻ ആക്കി... ഹൃദയത്തിന് പകരം കല്ല് വെച്ച് ആണ് അഡ്ജസ്റ്റ് ചെയ്യുന്നേ... എടുത്തോണ്ട് പോയവർ തിരിച്ചു കൊണ്ട് തരേണ്ടതാണ്.. അല്ലെങ്കിൽ നിങ്ങളുടെ ഹൃദയം എനിക്ക് തരൂ.... Happy World Heart Day❤️
 
ഹൃദയത്തിന്റെ ഒരു പ്രിന്റ് തരാം...

ഹൃദയം ചോദിച്ചപ്പോൾ മനസ്സ് തന്നേക്കുന്നു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആരൂല്ലെന്നു തോന്നിയാൽ.... പാലക്യുള്ള ksrtc ക്കു കേറുക.... സ്റ്റാൻഡിൽ വന്ന് ഇരുന്നിട്ട്.... ഒരു മെസ്സേജ് ഇടുക... ഞാൻ ഉണ്ടാവും ❤️
 
എന്റെ ഹൃദയം ആരോ കട്ടോണ്ട് പോയി..എന്നെ ഹൃദയം ഇല്ലാത്തവൻ ആക്കി... ഹൃദയത്തിന് പകരം കല്ല് വെച്ച് ആണ് അഡ്ജസ്റ്റ് ചെയ്യുന്നേ... എടുത്തോണ്ട് പോയവർ തിരിച്ചു കൊണ്ട് തരേണ്ടതാണ്.. അല്ലെങ്കിൽ നിങ്ങളുടെ ഹൃദയം എനിക്ക് തരൂ.... Happy World Heart Day❤️
Ente thannal mathiyoo... Nammukk share cheyyam...:inlove:
 
എന്റെ ഹൃദയം ആരോ കട്ടോണ്ട് പോയി..എന്നെ ഹൃദയം ഇല്ലാത്തവൻ ആക്കി... ഹൃദയത്തിന് പകരം കല്ല് വെച്ച് ആണ് അഡ്ജസ്റ്റ് ചെയ്യുന്നേ... എടുത്തോണ്ട് പോയവർ തിരിച്ചു കൊണ്ട് തരേണ്ടതാണ്.. അല്ലെങ്കിൽ നിങ്ങളുടെ ഹൃദയം എനിക്ക് തരൂ.... Happy World Heart Day❤️
Ninte hridhyam nte kayil ayondalle nte peru thanne hridhya ennakiye❤️
 
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആരൂല്ലെന്നു തോന്നിയാൽ.... പാലക്യുള്ള ksrtc ക്കു കേറുക.... സ്റ്റാൻഡിൽ വന്ന് ഇരുന്നിട്ട്.... ഒരു മെസ്സേജ് ഇടുക... ഞാൻ ഉണ്ടാവും ❤️
Karayipich kalanjulo...
 
Ee hridayathinte Copy right parnj aarnklm verooo
കോപ്പി റൈറ്റ് പറയാൻ ഒരുത്തനും അവകാശം ഇല്ല... ഒരാളെ പോലെ ഏഴു പേര് ഉണ്ടാകും എന്ന് പഴമക്കാരും 389 പേര് ഉണ്ടാകും എന്ന് ടോവിനോയും 75 കോടി ആളുകൾ ഉണ്ടെന്നു ഞാനും പറയുന്നു..

Stories may similar and repeat...
 
Karayipich kalanjulo...
നിനക്ക് ആരൂല്ലെന്ന് തോന്നിയാൽ നീയും പോര്...

കാരണം... എനിക്കിപ്പോ ആരും ഇല്ല..
ഒന്നും രണ്ടും പറഞ്ഞിരിക്കാം...
 
You too
 
Top