G
Gupthan
Guest
depression... എന്ന വാക്ക് കേൾക്കുമ്പോ... പ്രേമിച്ചു പൊട്ടിയിട്ടു എത്തി നിൽക്കുന്ന ഒരു മൂഞ്ചിയ അവസ്ഥ ആണ് എല്ലാവരും കരുതുക...
ഒരാൾ ആണ് ലോകം എന്ന് വിശ്വസിച്ചിട്ടു ആ ലോകം നഷ്ട്ടപ്പെടുമ്പോ ഒന്നും ഒന്നും അല്ലാതാവുന്ന ഒരു അവസ്ഥ ഉണ്ട്.... Depression ന്റെ ഏറ്റവും പീക്ക്...
പ്രാന്തായിപ്പോകും.....ആ പ്രാന്ത് പോലും പല രീതിയിൽ ആണ് പുറത്തു വരുക.... സ്വഭാവത്തിൽ ബലം ഇല്ലാത്ത ആളുകൾ ആണെങ്കിൽ സ്വയം നശിക്കും... കരഞ്ഞും കുടിച്ചും വലിച്ചും.... ലഹരി ഉപയോഗിച്ചും നടക്കും....
സ്വഭാവത്തിൽ ബലം ഉള്ള ആളുകൾ ആണെങ്കിൽ അവർക്കു സങ്കടത്തേക്കാൾ ദേഷ്യം ആണ് വരിക... ആ ദേഷ്യം... അവർ പല വഴിയിൽ തീർക്കും.... പിടിവിട്ട് പലതും ചെയ്യും...
പെണ്ണിനോടുള്ള ഡിപ്രെഷനിൽ നിന്നും നമുക്ക് തിരിച്ചു വരാം... പക്ഷെ... കാരണം അറിയാത്ത, സാഹചര്യങ്ങൾ കൊണ്ടുള്ള ഡിപ്രെഷൻ ഉണ്ട്, റിയാലിറ്റി ഓഫ് ലൈഫ്.. അവിടെ അവനെ കേൾക്കാൻ ആരും ഉണ്ടാവില്ല.... ഒറ്റയ്ക്ക്....
ഓർഫൻ..... അനാഥൻ...
കരയാണോന്നു ഉണ്ട്... പക്ഷെ കരയാൻ പറ്റുന്നില്ല...
ജീവിക്കാനൊന്നു ഉണ്ട്... പക്ഷെ ജീവിക്കാൻ പറ്റുന്നില്ല...