• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Dennis

kannan8043

Epic Legend
Chat Pro User
ഞാൻ brod ഇടുമ്പോ ഓടി വരുന്ന ഒരാൾ കേട്ട് ഇരിക്കും മറുപടി തരും അത്രേ ഉണ്ടാരുന്നുളൂ എന്നാലും വലുതായിട്ട് എനിക്ക് അവനെ കുറിച് ഒന്നും അറിയില്ലെങ്കിൽ പോലും അവൻ ഒരു നല്ല ചെക്കൻ ആണ് എന്നാണ് ഇതുവരെ ഉള്ള എന്റെ ഒരു നിഗമനം അങ്ങനെ ആയത്കൊണ്ട്അങ്ങനെ തന്നെ അനിമാനികാം ഇന്നലെ വന്നപ്പോ പറഞ്ഞു അവനെ കുറിച് ഞാൻ ഒന്നും എഴുതാനില്ലെന്നു അപ്പൊ പിന്നെ ഇന്ന് അവനെ കുറിച് ആവട്ടെ ഒരു ചെറിയ കുറിപ്പ് അല്ലെ bethlahem dennis ആ പേരിൽ തന്നെ ഉണ്ട് എല്ലാം ആ മൂവീയിൽ ഒരു ഡയലോഗ് ഉണ്ട് " എന്താ നിന്റെ പ്രശ്നം എടാ നിനക്ക് ഒരു പ്രശ്നം ഉണ്ടായ ഞാൻ ഉണ്ടാവില്ലെടാ ന്ന്" അതേപോലെ ആണ് അവനും എന്ന് എനിക്ക് പലതവണ തോന്നിയിട്ടുണ്ട് കാരണം പെട്ടന്നു എല്ലരും തിരഞ്ഞു എടുക്കുന്ന പേരല്ല അവന്റെ അതാണ് അതിന്റെ reason so thanks dennise മടുപ്പില്ലാണ്ട് ഇങ്ങനെ കേട്ടോണ്ട് ഇരിക്കാണെന് ( ഇത്രേം പോരെ )
 
Top