Loop of Breakup & Love
നമ്മൾ എന്താ ഇങ്ങനെ ആയി പോയതെന്ന് ഞാൻ എപ്പോളും ഓർക്കാറുണ്ട്. നമ്മുടെ കഥ എപ്പോളും തുടങ്ങാർ Break-up ിൽ നിന്നാണ്. തീരുന്നതും മറ്റൊരു Break-up ിൽ ആണ്. എത്ര പിരിഞ്ഞു പോയാലും വീണ്ടും തമ്മിൽ ബന്ധിപ്പിക്കുന്ന എന്തോ കാന്ത ശക്തി നമ്മുടെ ബന്ധത്തിൽ ഉണ്ട്. ശ്രീ... നിന്നോട് മിണ്ടാതെ അധിക നാളൊന്നും എനിക്ക് ഇരിക്കാൻ പറ്റില്ല.
ചില ബന്ധങ്ങൾ അങ്ങനെയാണ്, നമ്മൾ എത്ര മാറി നിന്നാലും പൂർവാധികം ശക്തിയോടെ അത് വീണ്ടും നമ്മിലേക്ക് വന്നു ചേരും...
@Gupthan