ഒരാളുടെ മാത്രം താല്പര്യത്താൽ രണ്ടു വഴിക്കു പിരിയുന്നവർ അനുഭവിക്കുന്നതെല്ലാം രണ്ടു തരത്തിൽ ആയിരിക്കും...
ആത്മാർത്ഥമായി സ്നേഹിച്ചതിനാൽ... പിരിയാൻ ആഗ്രഹമില്ലാത്ത
ആൾ അസഹനീയമായ വേദനയിൽ മുങ്ങി താഴും... തകർന്നുപോയ ജീവിതം ഓർത്ത്.. നോവിന്റെ ഇരുട്ടിൽ കണ്ണീർ കായലിൽ ശ്വാസം കിട്ടാതെ പിടയും...
ഒഴിവാക്കാൻ ആഗ്രഹിച്ച ആൾ... മറ്റെയാളുടെ വേദന യൊന്നും തനിക്ക് ബാധകമല്ലാത്തതിനാൽ... പറയാതെ തന്നെ തന്റെ അവഗണന കൊണ്ടു സ്വയം ഒഴിഞ്ഞു പോയതോർത്തു സന്തോഷിക്കും... പുതിയ ഇഷ്ടങ്ങളിൽ പൂർണമായി മുഴുകും... പഴയ ആളെ ഓർമ്മകളിലേക്ക് പോലും കടത്താതെ മറവിയുടെ ഭാണ്ഡത്തിലേക്ക് എന്നെന്നേക്കുമായി വലിച്ചെറിയും...