• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

2024 ലെ അവസാനത്തെ ആഗ്രഹം.?

ഗയ്‌സ് ഈ വർഷം തീരാൻ പോവാണ്... നിങ്ങളുടെ ഈ വർഷത്തെ അവസാനത്തെ ആഗ്രഹം എന്താണ്...?

ഞാൻ മനസ്സിൽ അധിയായി ആഗ്രഹിക്കുന്ന ഒരു ഇത് ഉണ്ട്.. അതിലേക്ക് ഒരു വഴി തുറന്ന് കിട്ടണം :)
 
ഗയ്‌സ് ഈ വർഷം തീരാൻ പോവാണ്... നിങ്ങളുടെ ഈ വർഷത്തെ അവസാനത്തെ ആഗ്രഹം എന്താണ്...?

ZoZo ലെ ഒരു പെൺകുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടാണ്. പക്ഷേ എന്റെ ഇഷ്ടം പറയാൻ പേടി. ആ പേടി ഒന്ന് മാറ്റി ആ കുട്ടിയെ ഒന്ന് സെറ്റ് ആക്കണം. അത് മാത്രം ആണ് ഇപ്പോൾ ഉള്ള ഒരു ആഗ്രഹം. :)
 
ഞാൻ മനസ്സിൽ അധിയായി ആഗ്രഹിക്കുന്ന ഒരു ഇത് ഉണ്ട്.. അതിലേക്ക് ഒരു വഴി തുറന്ന് കിട്ടണം :)
ആഗ്രഹം എന്താന്ന്???
 
ആഗ്രഹം എന്താന്ന്???
ആഗ്രഹം പുറത്ത് പറഞ്ഞാൽ അത് നടക്കില്ല എന്ന് ആരോ പറഞ്ഞു കേട്ടിട്ട് ഉണ്ട്
 
Top