ഹേയ് നാനി..
നാനിയോ....? അങ്ങനെ ആരും വിളിക്കാറില്ല... ഇപ്പൊ
എന്തേ... മൃണാൾ... പോയ കൊണ്ടാണോ..!!
ഏയ്...അങ്ങനെ ഒന്നും അല്ല...
കഥയിൽ വേറെ നായികമാർ ഒന്നും ഇല്ലെങ്കിൽ... ഒരു നസ്രിയ സീസൺ... പിടിച്ചാലോ...?
ഏയ്... ഞാൻ പ്രേമം നിർത്തി...
പിന്നെന്താ.. കാമം ആണോ...?
ഏയ്... അതല്ല... ഇങ്ങനെ ഓരോരുത്തർ... ഓരോരുത്തർ.. ലേക്ക് ചാടി... ചാടി... മൊത്തത്തിൽ ഒരു വില ഇല്ലന്നെ....ഫുൾ കോഴി വൈബ്...
അച്ചോടാ... ഒരു കാര്യം ചെയ്യു...
ഒരു തവണ കൂടി ചാട്...
പിന്നെ അവിടെ നിന്നോ... എങ്ങും പോണ്ട...