• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️

Hridhyaa

Epic Legend
VIP
Posting Freak

കണ്ണോടു കണ്ടപ്പോൾ കണ്ടെത്തീ ഞാൻ
ആയിരം താരകൾ പൂത്തുലഞ്ഞൂ
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ

കാണാതെ വയ്യെന്ന തോന്നലായീ
കണ്ടിട്ടും കണ്ടിട്ടും പോരാതായീ
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞൂ
പൂ പോലെ നീ വിരിഞ്ഞൂ...

ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങളിൻ തുള്ളികളായ്
കണ്ട നേരം കൊണ്ടലായീ
കൊണ്ടലിൽ മിന്നലായീ.... ❤️Screenshot_20250513-083226.Google.jpg
 
കൊള്ളാം❤️ പക്ഷെ വരികളിൽ എന്തോ തകരാറു പോലെ
:giggle:
 

കണ്ണോടു കണ്ടപ്പോൾ കണ്ടെത്തീ ഞാൻ
ആയിരം താരകൾ പൂത്തുലഞ്ഞൂ
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ

കാണാതെ വയ്യെന്ന തോന്നലായീ
കണ്ടിട്ടും കണ്ടിട്ടും പോരാതായീ
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞൂ
പൂ പോലെ നീ വിരിഞ്ഞൂ...

ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങളിൻ തുള്ളികളായ്
കണ്ട നേരം കൊണ്ടലായീ
കൊണ്ടലിൽ മിന്നലായീ.... ❤️View attachment 325809
Chooper
 

കണ്ണോടു കണ്ടപ്പോൾ കണ്ടെത്തീ ഞാൻ
ആയിരം താരകൾ പൂത്തുലഞ്ഞൂ
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ

കാണാതെ വയ്യെന്ന തോന്നലായീ
കണ്ടിട്ടും കണ്ടിട്ടും പോരാതായീ
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞൂ
പൂ പോലെ നീ വിരിഞ്ഞൂ...

ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങളിൻ തുള്ളികളായ്
കണ്ട നേരം കൊണ്ടലായീ
കൊണ്ടലിൽ മിന്നലായീ.... ❤️View attachment 325809
മിന്നൽവള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല
മാരിവില്ലാണു നീ:cool1:
 

കണ്ണോടു കണ്ടപ്പോൾ കണ്ടെത്തീ ഞാൻ
ആയിരം താരകൾ പൂത്തുലഞ്ഞൂ
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ

കാണാതെ വയ്യെന്ന തോന്നലായീ
കണ്ടിട്ടും കണ്ടിട്ടും പോരാതായീ
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞൂ
പൂ പോലെ നീ വിരിഞ്ഞൂ...

ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങളിൻ തുള്ളികളായ്
കണ്ട നേരം കൊണ്ടലായീ
കൊണ്ടലിൽ മിന്നലായീ.... ❤️View attachment 325809
ബാക്കി എവിടെ?? :tired:
 
Top