• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️

എന്താ നിനക്ക് പറ്റിയെ... എൻ്റെ കണ്ണ് കിട്ടിയത് ആണോ ആവോ
 
Yeah the storm in my head ruin the garden that my soul holds...what did i do!!!

View attachment 299547

മാഷ് ഒന്നും ചെയ്യാതെ ഇരുന്നതല്ലേ പ്രശ്നം ആയത്. കാലാവസ്ഥ പ്രവചനം വന്നപ്പോൾ തന്നെ കൊടുങ്കാറ്റിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ചെയ്യേണ്ടിയിരുന്നു. ഇനി ഇപ്പോൾ പറഞ്ഞിട്ടെന്ത് കാര്യം. പൂന്തോട്ടം ആണേലും കൃഷിനാശം സംഭവിച്ചു എന്നും പറഞ്ഞ് പഞ്ചായത്തിലോ കൃഷിഭവനിലോ ഒരു പരാതി കൊടുത്തു നോക്ക്. എന്തേലും സഹായം ലഭിച്ചാൽ നല്ലതല്ലേ.
 
Krishi nirthyaa pore.. Vere vella panikum poyaa theeranathollu:Cwl:
 
Krishi nirthyaa pore.. Vere vella panikum poyaa theeranathollu:Cwl:

അത് അറിയാമെങ്കിൽ പിന്നെ അതങ്ങട്ട് ചെയ്യാ... ഞാൻ ഇത്ര വലിയ മെസ്സേജ് ടൈപ്പ് ചെയ്തത് വെറുതെ ആയി. :(
 
Top