Galaxystar
Favoured Frenzy
എന്തിനാണ് നിന്നെ
ഞാനിങ്ങനെ പ്രണയിക്കുന്നത്.
പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എത്രയൊക്കെ ചിന്തിച്ചു കൂട്ടിയാലും
നിന്നോടുള്ള ഇഷ്ടത്തിന്
പ്രണയത്തിന് ഒട്ടും കുറവുവന്നിട്ടില്ല.
തിരിച്ചു കിട്ടാത്ത പ്രണയത്തിനാണ്
മധുരം എന്നല്ലേ
എൻ്റെ പ്രണയം നീ
അറിയണമെന്നില്ല.
നിൻ്റെ സ്നേഹം തിരിച്ചു
കിട്ടണമെന്നില്ല.
ഓർത്തോർത്ത് വിഷമിക്കാൻ
നീ എന്നെ വിട്ടുപോകില്ല .
പരസ്പരം സംസാരിക്കാറില്ല
എന്നതിനാൽ വാക്കുകളാൽ വേദനിപ്പിക്കാനുമാവില്ല.
നീയെന്നിൽ മോഹങ്ങളോ
സ്വപ്നങ്ങളോ ഉണർത്താറില്ല
അതിനാൽ നിരാശയുമില്ല .
സിസ്സംശയം പറയട്ടെ
അത്രമേൽ പ്രണയമാണ്
നിന്നോട് ..
ഞാനിങ്ങനെ പ്രണയിക്കുന്നത്.
പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എത്രയൊക്കെ ചിന്തിച്ചു കൂട്ടിയാലും
നിന്നോടുള്ള ഇഷ്ടത്തിന്
പ്രണയത്തിന് ഒട്ടും കുറവുവന്നിട്ടില്ല.
തിരിച്ചു കിട്ടാത്ത പ്രണയത്തിനാണ്
മധുരം എന്നല്ലേ
എൻ്റെ പ്രണയം നീ
അറിയണമെന്നില്ല.
നിൻ്റെ സ്നേഹം തിരിച്ചു
കിട്ടണമെന്നില്ല.
ഓർത്തോർത്ത് വിഷമിക്കാൻ
നീ എന്നെ വിട്ടുപോകില്ല .
പരസ്പരം സംസാരിക്കാറില്ല
എന്നതിനാൽ വാക്കുകളാൽ വേദനിപ്പിക്കാനുമാവില്ല.
നീയെന്നിൽ മോഹങ്ങളോ
സ്വപ്നങ്ങളോ ഉണർത്താറില്ല
അതിനാൽ നിരാശയുമില്ല .
സിസ്സംശയം പറയട്ടെ
അത്രമേൽ പ്രണയമാണ്
നിന്നോട് ..