G
Gupthan
Guest
നിന്നോട് എനിക്ക് അഗാധമായ പ്രണയം ആണ്..
ആയിരം കള്ളാപ്പ്രേമത്തിന്റെ ഇടയ്ക്കു....
ഉള്ളു പൊള്ളുന്ന ഒരു പ്രേമം വന്നാൽ... അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും...
ഉള്ളിൽ എരിയുന്ന തീ ആണ് നീ...
ഓരോ ദിവസം കഴിയും തോറും ആ തീ...
കൂടുതൽ ആവേശത്തിൽ കത്തിപ്പടരുന്നു...
എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയില്ല...
Let me hold u in my arms
Let me hold u in my chest
Let me hold ur lips in my lips
Let me melt in you...
Still i love you..
ആയിരം കള്ളാപ്പ്രേമത്തിന്റെ ഇടയ്ക്കു....
ഉള്ളു പൊള്ളുന്ന ഒരു പ്രേമം വന്നാൽ... അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും...
ഉള്ളിൽ എരിയുന്ന തീ ആണ് നീ...
ഓരോ ദിവസം കഴിയും തോറും ആ തീ...
കൂടുതൽ ആവേശത്തിൽ കത്തിപ്പടരുന്നു...
എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയില്ല...
Let me hold u in my arms
Let me hold u in my chest
Let me hold ur lips in my lips
Let me melt in you...
Still i love you..