• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️നമ്മൾ കടന്ന് പോയ വഴികളും. നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.❤️

kunjatta

Wellknown Ace
❤️നമ്മൾ കടന്ന് പോയ വഴികളും.
നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.
അവർ തന്ന് പോയ സങ്കടങ്ങളും.
ഇറങ്ങിപ്പോയ....സമയവുമൊക്കെ
പാഠങ്ങളാണ്.
നമ്മൾ അധികമാരും പഠിക്കാതെ
പോവുന്ന പാഠം.
നമ്മൾ എങ്ങിനെ ആവണമെന്നും.
നമ്മൾ എങ്ങിനെ ആവരുത് എന്നും....!!❤️
 
❤️നമ്മൾ കടന്ന് പോയ വഴികളും.
നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.
അവർ തന്ന് പോയ സങ്കടങ്ങളും.
ഇറങ്ങിപ്പോയ....സമയവുമൊക്കെ
പാഠങ്ങളാണ്.
നമ്മൾ അധികമാരും പഠിക്കാതെ
പോവുന്ന പാഠം.
നമ്മൾ എങ്ങിനെ ആവണമെന്നും.
നമ്മൾ എങ്ങിനെ ആവരുത് എന്നും....!!❤️
ഏയ് അങ്ങനെ ഒന്നും ഇല്ല അങ്ങനെ ആയതു കൊണ്ടാണല്ലോ നമ്മൾ ആയത് അലേൽ നമ്മൾ മറ്റേ ആൾ ആകില്ലേ

അതായത് താൻ ആരാണെന്ന് തനിക്കറിഞ്ഞോടെങ്കിൽ താൻ എന്നോട് ചോദിക് എന്ന പറഞ്ഞത് പോലെ ആ വത്യാസം ആണ് നമ്മൾ അലേൽ നമ്മൾ റോബോയ് പോലെ same ആയി പോകില്ല
 
❤️നമ്മൾ കടന്ന് പോയ വഴികളും.
നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.
അവർ തന്ന് പോയ സങ്കടങ്ങളും.
ഇറങ്ങിപ്പോയ....സമയവുമൊക്കെ
പാഠങ്ങളാണ്.
നമ്മൾ അധികമാരും പഠിക്കാതെ
പോവുന്ന പാഠം.
നമ്മൾ എങ്ങിനെ ആവണമെന്നും.
നമ്മൾ എങ്ങിനെ ആവരുത് എന്നും....!!❤️
Padichu padichu panikkaraaayiiii… ufff :headphones:
 
❤️നമ്മൾ കടന്ന് പോയ വഴികളും.
നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.
അവർ തന്ന് പോയ സങ്കടങ്ങളും.
ഇറങ്ങിപ്പോയ....സമയവുമൊക്കെ
പാഠങ്ങളാണ്.
നമ്മൾ അധികമാരും പഠിക്കാതെ
പോവുന്ന പാഠം.
നമ്മൾ എങ്ങിനെ ആവണമെന്നും.
നമ്മൾ എങ്ങിനെ ആവരുത് എന്നും....!!❤️

നമ്മളിലേക്ക് എത്തുന്ന ഏതൊരാൾക്കും നമുക്കുമിടയിൽ, ഏറ്റവും ഭംഗിയായി ഇറങ്ങി പോരാനുള്ള ഒരു ദൂരം വെക്കണം. അവരുടെ ജീവിതത്തിൽ നമുക്കുള്ള സ്ഥാനം കുറഞ്ഞു തുടങ്ങുമ്പോൾ ഇറങ്ങി പോരാൻ ആ ഒരു വഴി ഉപകാരപ്പെടും. അങ്ങനെ ആവുമ്പോൾ അധികം പാഠങ്ങൾ പഠിക്കാൻ ഉണ്ടാവില്ല. :)
 
❤️നമ്മൾ കടന്ന് പോയ വഴികളും.
നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.
അവർ തന്ന് പോയ സങ്കടങ്ങളും.
ഇറങ്ങിപ്പോയ....സമയവുമൊക്കെ
പാഠങ്ങളാണ്.
നമ്മൾ അധികമാരും പഠിക്കാതെ
പോവുന്ന പാഠം.
നമ്മൾ എങ്ങിനെ ആവണമെന്നും.
നമ്മൾ എങ്ങിനെ ആവരുത് എന്നും....!!❤️
Ayyoda... Ninne irakki vittavan aranennu para. Ninakku vendi oru gunda avanum njan readyaa
 
❤️നമ്മൾ കടന്ന് പോയ വഴികളും.
നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.
അവർ തന്ന് പോയ സങ്കടങ്ങളും.
ഇറങ്ങിപ്പോയ....സമയവുമൊക്കെ
പാഠങ്ങളാണ്.
നമ്മൾ അധികമാരും പഠിക്കാതെ
പോവുന്ന പാഠം.
നമ്മൾ എങ്ങിനെ ആവണമെന്നും.
നമ്മൾ എങ്ങിനെ ആവരുത് എന്നും....!!❤️
Ponndaave..thee saadhanam
 
Top