സ്നേഹവും വിശ്വാസവും.....
രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ...
സ്നേഹമില്ലാത്തിടത്തു വിശ്വാസം
നഷ്ടപെടുന്നു....
വിശ്വാസമില്ലാത്തിടത്തു സ്നേഹം
നിലനില്ക്കുന്നുമില്ലാ....
ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്നതിനേക്കാൾ
എത്രയോ മഹത്തരമാണ്., എനിക്ക് നിന്നെ
വിശ്വാസമാണെന്ന വാക്ക്........
സ്നേഹം ആർക്കും ആരോടും
തോന്നാവുന്നതാണ്,...
എന്നാൽ വിശ്വാസം..,, അത് മനസ്സിന്റെ
ഉള്ളറയിൽ നിന്നുണ്ടാകുന്നതാണ്......
രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ...
സ്നേഹമില്ലാത്തിടത്തു വിശ്വാസം
നഷ്ടപെടുന്നു....
വിശ്വാസമില്ലാത്തിടത്തു സ്നേഹം
നിലനില്ക്കുന്നുമില്ലാ....
ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്നതിനേക്കാൾ
എത്രയോ മഹത്തരമാണ്., എനിക്ക് നിന്നെ
വിശ്വാസമാണെന്ന വാക്ക്........
സ്നേഹം ആർക്കും ആരോടും
തോന്നാവുന്നതാണ്,...
എന്നാൽ വിശ്വാസം..,, അത് മനസ്സിന്റെ
ഉള്ളറയിൽ നിന്നുണ്ടാകുന്നതാണ്......