Rachel
Favoured Frenzy
ജീവിതത്തിൽ നമ്മളെ മറന്നിട്ടു പോകുന്നവരെയൊക്കെ ഇന്ന് പേടിയാണ്...
സ്നേഹം കാട്ടുന്നവരെ പേടിയാണ്...
ചേർത്തു പിടിക്കുന്നവരെ പേടിയാണ്...
ആരുമില്ലാത്ത നേരത്ത് കൂട്ടിരിക്കുന്നവരെ പേടിയാണ്...
കൂട്ടിന് വിളിക്കുന്നവരിലേക്ക് അഭയം തേടി, അവരെ മാത്രം ആശ്രയിച്ചു പോയാലോ എന്ന് പേടിയാണ്...
വന്നു കയറുന്നവരൊക്കെ നഷ്ടപ്പെട്ടു പോകുമോ എന്ന് പേടിച്ചു പേടിച്ചു ജീവിച്ചിട്ടോടുക്കാം, ഇവിടം ഇന്ന് ആരുമില്ലാതായിരിക്കുന്നു...
ഇനിയാരും കടന്നുവരാത്ത വിധം ഇവിടം, സ്നേഹത്തെ നഷ്ടപെട്ടിരിക്കുന്നു...!