പരിഗണനതന്നെയാണ് മനുഷ്യരെന്നും തിരയുന്ന സ്നേഹം.പരിഗണനയില്ലാത്തിടത് പരാതികൾക്ക് ഒരു സ്ഥാനവുമില്ല..നമ്മിൽ അവശേഷിക്കുന്നതും അവസാനിക്കുന്നതും ഓർമ്മകൾ മാത്രമാണ് ..വാക്കുകളിൽ തരുന്ന സ്നേഹത്തിലല്ല പ്രവർത്തികളിൽ തരുന്ന സ്നേഹത്തിലാണ് നാം വിശ്വാസമർപ്പിക്കേണ്ടത്..മറ്റൊരാളെ മനസ്സിലാക്കാൻ മാത്രം ഇന്നും ഓരോമനുഷ്യരും തോറ്റുകൊണ്ടേയിരിക്കുന്നു..കൂടെയുണ്ടെന്ന് പറയാൻ പലരുമുണ്ടാകും..ഒരിക്കൽ അമ്പരന്നു പറഞ്ഞതെല്ലാം പാഴ് വാക്കുകളായിരുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷം ആരും നമുക്കൊപ്പമില്ലെന്ന ആ സത്യം മനസ്സിലാകുo..നാം എന്നും തനിച്ചാണെന്ന് തിരിച്ചറിയുകയും ചെയ്യും.....