suhail29
Newbie
സത്യത്തിൽ എന്താണ് സ്നേഹം?
ചിലപ്പോൾ തോന്നും സ്നേഹം വെള്ളമാണെന്ന്..
അതല്ലേ ചിലർ ചോദിക്കുന്നത് ഒരു തുള്ളി സ്നേഹം തരോ എന്ന്...
ഇനി സ്നേഹം ചരലോ മണലോ ആണോ?
കേട്ടിട്ടില്ലേ സ്നേഹം വാരി കോരി കൊടുത്തെന്നു...
അതോ സ്നേഹം കടലാസാണോ?
ചിലർ സ്നേഹം കൊണ്ട് പൊതിയാറുണ്ട്..
ചിലപ്പോൾ സ്നേഹം ലഹരി മരുന്നായിരിക്കാം-
കാരണം സ്നേഹം കൊണ്ട് മയക്കാറുണ്ട്.
സ്നേഹം കൊട്ട ആയിരിക്കുമോ?
സ്നേഹം കൊണ്ട് ചിലർ മൂടാറുണ്ട് -
ഇനി കാലനോ മറ്റൊ ആണോ?
സ്നേഹിച്ചു കൊല്ലാറുണ്ട്...

ചിലപ്പോൾ തോന്നും സ്നേഹം വെള്ളമാണെന്ന്..
അതല്ലേ ചിലർ ചോദിക്കുന്നത് ഒരു തുള്ളി സ്നേഹം തരോ എന്ന്...
ഇനി സ്നേഹം ചരലോ മണലോ ആണോ?
കേട്ടിട്ടില്ലേ സ്നേഹം വാരി കോരി കൊടുത്തെന്നു...
അതോ സ്നേഹം കടലാസാണോ?
ചിലർ സ്നേഹം കൊണ്ട് പൊതിയാറുണ്ട്..
ചിലപ്പോൾ സ്നേഹം ലഹരി മരുന്നായിരിക്കാം-
കാരണം സ്നേഹം കൊണ്ട് മയക്കാറുണ്ട്.
സ്നേഹം കൊട്ട ആയിരിക്കുമോ?
സ്നേഹം കൊണ്ട് ചിലർ മൂടാറുണ്ട് -
ഇനി കാലനോ മറ്റൊ ആണോ?
സ്നേഹിച്ചു കൊല്ലാറുണ്ട്...
