ആർക്കും ആരെയും സ്നേഹിച്ചു മതിയാവില്ല.
സ്നേഹം നൽകി ആർക്കും ആരെയും തൃപ്തിപെടുത്താനുമാകില്ലസ്നേഹം.
സ്നേഹം ഒരു അനുഭവമാണ്.
അകലും തോറും ഒരുപാടു സ്നേഹിച്ചിരുന്നു എന്ന് നമ്മളെ മനസ്സിലാക്കി തരുന്ന ഒരു തിരിച്ചറിവ്.
സ്നേഹത്തിനു ഒരു മുഖമേയുള്ളു...
അതിൽ സത്യത്തിന്റെ പവിത്രതയുണ്ട്...
കരുതലിന്റെ പ്രതീക്ഷയുണ്ട്.....
കാത്തിരിപ്പിന്റെ നോവുണ്ട്...,.
നഷ്‌ടപ്പെടലിന്റെ വേവലാതിയുണ്ട്,,..