ഒരു പുരുഷന്റെ മനസ്സറിഞ്ഞു അവനു ഇഷ്ടമുള്ളത് സന്തോഷത്തോടെ, ഇഷ്ടത്തോടെ ,അതിലേറെ തീഷ്ണപ്രണയത്തിലൂടെ വിളമ്പുന്നവളാണ് സ്ത്രീ, വിട്ടുവീഴ്ച്ചയും ,സ്നേഹവും അവളുടെ അലങ്കാരവും !!! ഒരു സ്ത്രീയെ കരുണയോടെ, അധികാരത്തോടെ, അതിലേറെ സ്നേഹത്തോടെ സംരക്ഷിച്ചു പരിപാലിച്ചു കാത്തു സൂക്ഷിക്കുന്നവനാണ് ഒരു പുരുഷൻ!!! ഇതു രണ്ടും ഉളളടുത്തുള്ള ബന്ധങ്ങൾ ദൃഢവും നിലനില്ക്കുന്നതുമായി തീരുന്നു!!!
ഒരു സ്ത്രീയെ തൻ്റേയായി മാത്രം കാത്തു സൂക്ഷിച്ചു സ്നേഹത്തോടെ ചേർത്തു പിടിക്കാൻ കഴിവുള്ളവാനാണ് ഒരു ഉത്തമ പുരുഷൻ.... ഒരു പുരുഷൻ്റെ മനസ്സിൽ ആഴത്തിൽ വേരുറപ്പിക്കാൻ കഴിവുള്ളവളെ ശക്തയായ സ്ത്രീ എന്നും പറയാം
ഒരു സ്ത്രീയെ തൻ്റേയായി മാത്രം കാത്തു സൂക്ഷിച്ചു സ്നേഹത്തോടെ ചേർത്തു പിടിക്കാൻ കഴിവുള്ളവാനാണ് ഒരു ഉത്തമ പുരുഷൻ.... ഒരു പുരുഷൻ്റെ മനസ്സിൽ ആഴത്തിൽ വേരുറപ്പിക്കാൻ കഴിവുള്ളവളെ ശക്തയായ സ്ത്രീ എന്നും പറയാം