G
Gupthan
Guest
സത്യം അറിയാൻ കണ്ണുകെട്ടി ഇരുട്ടിലേക്ക് നടക്കണം, കണ്ണു കാണാത്ത ആ യാത്രയിൽ അത്മാവിന്റെ മൂന്നാം കണ്ണ് തുറന്നു... വെളിച്ചത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന എല്ലാ ഇന്ദ്രിയങ്ങളെയും അടക്കി കാലചക്രത്തിൽ ആദ്യം പിന്നോട്ട് സഞ്ചരിക്കണം...
ആദിയിൽ എല്ലാം ഉത്ഭവിച്ച നാളിലേക്ക് പോണം, പിന്നെ മുന്നോട്ട് സഞ്ചരിക്കണം... അന്ത്യത്തിലേക്ക്, അന്ത്യം നമുക്ക് അറിവില്ല... ആദിയും... ഇതിനിടയിൽ നമ്മൾ എവിടെ... നമ്മൾ ഈ ജീവിതത്തിൽ ചെയ്യേണ്ടുന്ന കർമ്മം എന്ത്? വീണ്ടും വീണ്ടും നടന്നത് ആവർത്തിക്കപ്പെടുന്ന ഈ കർമകാലചക്രത്തിൽ, നമുക്ക് ചെയ്യേണ്ടുന്ന കർമത്തെക്കുറിച്ച് അവിടെ ഉത്തരം കിട്ടും...
അതാണ് നിനക്കുള്ള ഉത്തരം..... ഇരുട്ടിനെ പേടിക്കാതെ മുന്നോട്ട് നടക്കുക.... കാരണം നീ യാത്ര ചെയ്യുന്നത് എന്നിലൂടെ ആണ്...
ഞാൻ തന്നെയാണ് നീ.....