G
Gupthan
Guest
ശ്രീ.... വർഷങ്ങൾക്ക് അപ്പുറത്ത് നിന്ന് ആരോ വിളിക്കുന്നത് പോലെ....
തീരെ തനിച്ചാവുന്ന അവസരങ്ങൾ ഉണ്ടാകും... യൂറോപ്പിലെ മഞ്ഞു കാലത്തൊക്കെ...
നഷ്ട്ടപ്പെട്ടുപോയ രാധയെ മറന്നു നാട് വിട്ടുപോയ കൃഷ്ണൻ... നാട് തെണ്ടിയും നഗരം തെണ്ടിയും വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്ന് തന്റെ രാധയെ കാണുന്ന കഥ...- ചന്ദ്രോത്സവം.
അവസാനത്തെ ഒരു മിനിറ്റിൽ...
ചിറക്കൽ ശ്രീഹരി ഇന്ദുവിന് വേണ്ടി ഓടക്കുഴൽ വായിച്ചു അത് രണ്ടായി ഒടിക്കുന്നുണ്ട്...അവന്റെ ഹൃദയത്തിലെ നോവിന്റെ സംഗീതം..
രഞ്ജിത്തിന്റെ മനസിലെ.....പൂർത്തിയാവാതെ പോയ ശ്രീ കൃഷ്ണന്റെയും രാധയുടെയും പ്രണയം... ചിറക്കൽ ശ്രീ ഹരിയുടെയും ഇന്ദുവിന്റെയും പ്രണയം...
ഞാൻ നിന്റെ ശ്രീയല്ല.... ശ്രീ കൃഷ്ണനും അല്ല... ഒരു സാധാരണ മനുഷ്യൻ ആണ്... എന്ന് പറഞ്ഞിരുന്നു..... ഐ ആം സോറി...
ഞാൻ തന്നെയാണ് ശ്രീ...
... കൃഷ്ണൻ...
പ്രണയത്തിന്റെ ഓരോ ഭാവങ്ങളും നീ എന്നിൽ അറിയുക... മീരയായി.... ഭക്തിയോടെ സ്നേഹിക്കുക...ഞാൻ സന്തോഷം തരും.... രുക്മിണി ആയി സ്വന്തം ആക്കാൻ വേണ്ടി പ്രണയിക്കുക...ഞാൻ നിനക്ക് പ്രണയം തരും... രാധയായി...
ഒരിക്കലും സ്വന്തം ആവില്ലെന്നു അറിഞ്ഞിട്ടും... ഒരുനാൾ പിരിയും എന്നറിഞ്ഞിട്ടും...സ്നേഹിക്കുക ഞാൻ നിനക്ക് സൗഹൃദം തരും...