ചില വാക്കുകൾക്ക് ഒരുപാട് ഭാരമുണ്ടാകും......
ഒരു ചിരിയോടെ "ഒന്നുമില്ല" എന്ന് നിസ്സാരമായി പറയുമ്പോൾ, അതിനുള്ളിൽ ഒരു പുഴപോലെ സങ്കടങ്ങൾ ഒളിപ്പിച്ചുവച്ച മനസ്സുണ്ടാവാം....
ആ മനസ്സിനെ തിരിച്ചറിയാൻ കഴിയുന്നവനാണ് യഥാർത്ഥ സുഹൃത്ത്...
നമ്മുടെ ശബ്ദത്തിലെ വിറയൽ, കണ്ണുകളിലെ മങ്ങൽ, ശരീരഭാഷയിലെ നിസ്സഹായത, ഇതക്കെ ശ്രദ്ധിച്ച്, നമ്മുടെ ഉള്ളിലെ വേദനയെ പുറത്തെടുക്കുന്ന ആളാണ് യഥാർത്ഥ സുഹൃത്ത്......
അവരുമായി വേദനയെ പങ്കുവെയ്ക്കുമ്പോൾ അത് ഇല്ലാതാകുന്നു.....
"സങ്കടങ്ങൾ പങ്കുവെയ്ക്കാനായി നിനക്കൊരു മനസ്സ് ഞാൻ നൽകാം, അതിലേക്ക് വന്നോളൂ" എന്ന് പറയാതെ പറയുന്ന ആളാണ് യഥാർത്ഥ സുഹൃത്ത്...
അതിന് ക്ഷമയോടെയുള്ള ഒരു കാത്തിരിപ്പ് അനിവാര്യമാണ്......
ഒത്തിരി സ്നേഹത്തോടെ ശുഭരാത്രി