ഒരാളുടെ രഹസ്യം മറ്റൊരാളോട് പരസ്യം ആക്കാതെ നല്ലൊരു കേൾവിക്കാരൻ മാത്രം ആവുക!! അതിനേക്കാൾ നന്നായി കേട്ടത് മനസ്സിൽ സൂക്ഷിക്കാൻ പഠിക്കുക...നമ്മിൽ അണക്കേണ്ട കനലുകൾ നമ്മളിൽ തന്നെ അണ ക്കുക.....പകർന്നു കൊടുത്തു ആളി കത്ത ൻ അവസരം കൊടുക്കാതെ ഇരിക്കുക!!!
ഞാൻ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞു അടി ഉണ്ടാക്കി എന്ന് കേട്ടിട്ട് ഉണ്ടോ ?ഇജ്ജ് തന്നെ പറയണം ഇത്.
![]()
ഞാൻ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞു അടി ഉണ്ടാക്കി എന്ന് കേട്ടിട്ട് ഉണ്ടോ ?
സപ്പോസ് ഒരു തീവ്രവാദി വന്നു നിന്റെ അമ്മാവന്റെ വീട്ടിൽ ബോംബ് വെച്ചിട്ട് നിന്നോട് വന്നു പറയുവാ...ഒരാളുടെ രഹസ്യം മറ്റൊരാളോട് പരസ്യം ആക്കാതെ നല്ലൊരു കേൾവിക്കാരൻ മാത്രം ആവുക!! അതിനേക്കാൾ നന്നായി കേട്ടത് മനസ്സിൽ സൂക്ഷിക്കാൻ പഠിക്കുക...നമ്മിൽ അണക്കേണ്ട കനലുകൾ നമ്മളിൽ തന്നെ അണ ക്കുക.....പകർന്നു കൊടുത്തു ആളി കത്ത ൻ അവസരം കൊടുക്കാതെ ഇരിക്കുക!!!
ഇതാ പറഞ്ഞേ നീ എട്ടും പൊട്ടും അറിയാത്ത കൊച്ച് ആണെന്ന് ....പ്രായപൂർത്തി ആയിട്ട് വാ ..അപ്പോ മനസ്സിലാവും ..ബോംബിൻ്റെ വിലസപ്പോസ് ഒരു തീവ്രവാദി വന്നു നിന്റെ അമ്മാവന്റെ വീട്ടിൽ ബോംബ് വെച്ചിട്ട് നിന്നോട് വന്നു പറയുവാ...
അല്ലയോ ആത്തി... നിന്റെ അമ്മാവന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ട് പരമ രഹസ്യം ആക്കി വെക്കണം.. ഞാൻ നിന്നെ സ്നേഹിക്കുന്നു അത് കൊണ്ട് മാത്രം ആണ് നിന്നോട് പറഞ്ഞത്...
നീ എന്ത് ചെയ്യും???
ഫിലോസഫി സിറ്റുവേഷൻ അനുസരിച്ചു ആളുകൾ അനുസരിച്ചും മാറും.... സാഹചര്യത്തിനൊത്തു പ്രവർത്തിക്കാൻ പഠിക്കണം... എനിക്ക് അറിയില്ലാട്ടോ.... അങ്ങനെ പ്രവർത്തിക്കാൻ
ഷിബുദിനം...ഒരാളുടെ രഹസ്യം മറ്റൊരാളോട് പരസ്യം ആക്കാതെ നല്ലൊരു കേൾവിക്കാരൻ മാത്രം ആവുക!! അതിനേക്കാൾ നന്നായി കേട്ടത് മനസ്സിൽ സൂക്ഷിക്കാൻ പഠിക്കുക...നമ്മിൽ അണക്കേണ്ട കനലുകൾ നമ്മളിൽ തന്നെ അണ ക്കുക.....പകർന്നു കൊടുത്തു ആളി കത്ത ൻ അവസരം കൊടുക്കാതെ ഇരിക്കുക!!!