• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വെറുതെ ഓരോ തോന്നലുകളേ...

EROS

Epic Legend
Chat Pro User
.
ഞങ്ങൾ തമ്മിൽ എവിടെയോ വെച്ച് ബന്ധിക്കപ്പെട്ട് കഴിഞ്ഞവരാണെന്ന്‌ എനിക്ക് വെറുതെ തോന്നാ...

ശരിക്കും എനിക്കു വെറുതെ തോന്നിയത് തന്നാ...
:Laugh1:

.
 
ക്ലാര ❤️

ഈ പോസ്റ്റ് ഞാൻ അന്നെ ഉദ്ദേശിച്ചു ഇട്ടതാണ്. എനിക്ക് വെറുതെ തോന്നിയതാണെന്ന്... :) ഇജ്ജ് ലെസ്ബിയൻ ആണെന്ന് ഞാൻ നേരത്തെ തന്നെ മനസ്സിലാക്കേണ്ടിയിരുന്നു. :(

പിന്നേ... ജയകൃഷ്ണൻ ഇല്ലാതെ എന്ത് ക്ലാര...
 
മാഷ് ഇവിടെ ഉണ്ടല്ലോ വരുമെന്ന് എനിക്ക് അറിയാം... :heart1:
 
വരവ് മാത്രമല്ലേ നടക്കുന്നുള്ളൂ... സ്നേഹം കിട്ടുന്നില്ലല്ലോ... :(

വേണേൽ മാധവിക്കുട്ടിയുടെ വരികൾ കടമെടുത്ത്‌ ഒന്നൂടെ പറയാം...

"എനിക്ക് സ്നേഹം വേണം. അത് പ്രകടമായി തന്നെ കിട്ടണം. അകത്തു സ്നേഹമുണ്ട്, പക്ഷെ പ്രകടിപ്പിക്കാനാവില്ല
എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
ശവകുടീരത്തിൽ വന്നു പൂവിട്ടാൽ
അവരുടെ സ്നേഹം ഞാനറിയുമോ?
പ്രേമമെന്ന രഥത്തിന്റെ കൊടിക്കൂറയാണ് കാമം. പ്രേമത്തിനു കാമം കൂടിയേ തീരു
എന്ന് ഞാൻ വിശ്വസിക്കുന്നു.
ശരീരത്തിലൂടെയാണ് നാം എല്ലാം അറിയുന്നത്."

:Laugh1:
 
Ningal line ano

@Sauparnika മ്മ്ള് ലൈൻ ആണെന്ന് ഇജ്ജ് നാട്ടാരോട് മുഴുവൻ പറഞ്ഞ് നടക്കാണോ? ഇതൊന്നും എനിക്കിഷ്ടല്ലാന്ന് ഞാൻ പറഞ്ഞിട്ടില്ലേ...
 
മാഷിന് അല്ലാതെ ആർക്കാ ഇവിടെ സ്നേഹം വാങ്ങാനും കൊടുക്കാനും പറ്റുന്നെ... മാഷ് അല്ലെ സ്നേഹത്തിന്റെ ദൈവിക രൂപം.... (അത്രേം തള്ള് വെണ്ടാർന്നു)....

വരൂ മാഷേ....
വാക്കുകളെ കോർത്തുവെയ്ക്കാം,....
കവിതകളാൽ അതിജീവിക്കാം;.....
അക്ഷരങ്ങൾ ഇവിടെ വീരഗാഥ രചിക്കട്ടെ......
 
മ്മടെ ഗന്ധർവ സ്വാമി അല്ലെ.. വിശ്വസിക്കാം.. നല്ലവനാ...
 
വാക്കുകൾ അല്ല... നമുക്ക് ഹൃദയങ്ങൾ കോർത്ത് വെക്കാം... ഹൃദയങ്ങൾ ഇവിടെ നമ്മുടെ പ്രണയഗാഥ പാടട്ടെ...
 
എന്നാൽ എനിക്ക് ഓനെ അത്ര വിശ്വാസമില്ല. ഓനെ എന്നല്ല... അന്നെ ഒഴിച്ച് ആരേം എനിക്കിവിടെ വിശ്വാസം ഇല്ലാ... :)
 
എല്ലാം മാഷ് പറയണത് പോലെ
 
Top