ഒരുമിച്ചാസ്വദിക്കുന്ന സുഖ നിമിഷങ്ങൾ എത്ര തന്നെ പ്രാണനാണെങ്കിലും, എന്തു വലിയ പദ്ധതിക്കാണെങ്കിലും,
ഒരാളുടെ മാത്രം ലീലാവിലാസങ്ങൾ ഒരുമിച്ചു കിടന്ന് ഒപ്പിയെടുക്കുന്നതിൽ തുടങ്ങി, പിൽക്കാലത്ത് ആ സുന്ദര നിമിഷങ്ങൾക്ക് വില പറയുന്നവർ, പ്രതികാരം തീർക്കുന്നവർ ആരായാലും ഇത്രയും വലിയ വിശ്വാസ വഞ്ചന നിങ്ങൾക്ക് കാണിക്കാൻ കഴിഞ്ഞത്,
നിങ്ങളുടെ കഴിവായി കാണരുത്.മറിച്ച് അവർക്ക് നിങ്ങളോടുള്ള അന്ധമായ സ്നേഹം അത് മാത്രമാണ് കാരണം.
ചുമ്മാ ...