മടുപ്പ്, അല്ലെങ്കിൽ വിരസത, ഒന്നിനോടും ആസക്തി ഇല്ലാത്ത അവസ്ഥ. ജീവിതത്തിൽ ഒരു നിമിഷം അത് അനുഭവിക്കാത്തവർ ഉണ്ടോ? വെറുപ്പോ ദേഷ്യമോ സ്നേഹമോ കാമമോ ഒന്നും ഇല്ലാത്ത ഒരു unknown state of mind.
അനുഭവിച്ചവർക്ക് അതിന്റെ തീവ്രത അറിയാം. ആ ഒരു അവസ്ഥയിൽ നിന്നുo പുറത്ത് വരാൻ കഴിയുക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന്.
ഇതിലും വലുതായിട്ട് ഒന്നുണ്ട്. .
അവഗണന
ഇതിന്റെ മുകളിൽ വെക്കാൻ എന്തെലും ഉണ്ടോ എന്നത് സംശയമാണ്. അതുo അടുപ്പമുള്ളവരുടെ അടുത്ത് നിന്ന്.
All is Well, Dear