ആ
ആരാധിക (Aaradhika)
Guest
ചുംബിക്കാൻ കൊതിച്ച ചുണ്ടുകൾക്ക്....
എത്തി പിടിക്കാനാഞ്ഞ വിരലുകൾക്ക്....
കേൾക്കാൻ കൊതിച്ച കാതുകൾക്ക്....
പറയാതേറെയും ബാക്കി വെച്ച നാവിന് ....
മൗനം കൊണ്ട് മോക്ഷം കൊടുത്ത ഓർമകൾക്ക്...
വിട...
പടിയടച്ചു പിണ്ഡം വെയ്ക്കും മുൻപ്, യാത്ര പറയാതെ ഇറങ്ങിപോരുന്നതാണ് നല്ലത്..
നന്ദി....
എത്തി പിടിക്കാനാഞ്ഞ വിരലുകൾക്ക്....
കേൾക്കാൻ കൊതിച്ച കാതുകൾക്ക്....
പറയാതേറെയും ബാക്കി വെച്ച നാവിന് ....
മൗനം കൊണ്ട് മോക്ഷം കൊടുത്ത ഓർമകൾക്ക്...
വിട...
പടിയടച്ചു പിണ്ഡം വെയ്ക്കും മുൻപ്, യാത്ര പറയാതെ ഇറങ്ങിപോരുന്നതാണ് നല്ലത്..
നന്ദി....
Last edited by a moderator: