G
GandharvaJr
Guest
ഒരുപാട് വർഷം ആയി ഇവിടെ വരുന്നു എങ്കിലും 1 ആഴ്ച 2 ആഴ്ച കഴിഞ്ഞ് മടങ്ങി പോവുക ആണ് പതിവ്. ഇത്തവണ വന്നിട്ട് 2-3 മാസം ആകുന്നു. എവിടെയൊക്കെയോ മനസ്സ് ഉടക്കി നിൽക്ക്കുന്നു .. പോകണം എന്ന് തോന്നുന്ന അതേ സമയം വേണ്ട എന്നും തോനുന്നു.