ഒക്കെ ശെരിയാവും..യാത്ര പോലും പറയാതെ പടിയിറങ്ങി പോയ ദിവസങ്ങളോട്....
പദചലനങ്ങൾ ഇല്ലാത്ത പിൻവാങ്ങലുകൾക്ക് കാത്തിരിക്കാൻ കഴിഞ്ഞിരുന്നില്ല.
വഴിയേറെയും പിന്നിട്ട നേരങ്ങൾക്ക് ഇനി മടക്കമില്ലെന്ന തിരിച്ചറിവ് ഉള്ളം പൊളിക്കുന്നു.
എങ്കിലും,
സമ്മാനിച്ചത് ഒക്കെയും സന്തോഷങ്ങൾ ആയിരുന്നു.അനുഭവിച്ചറിഞ്ഞത് ജീവിതം ആയിരുന്നു.View attachment 357789
യാത്ര പോലും പറയാതെ പടിയിറങ്ങി പോയ ദിവസങ്ങളോട്....
പദചലനങ്ങൾ ഇല്ലാത്ത പിൻവാങ്ങലുകൾക്ക് കാത്തിരിക്കാൻ കഴിഞ്ഞിരുന്നില്ല.
വഴിയേറെയും പിന്നിട്ട നേരങ്ങൾക്ക് ഇനി മടക്കമില്ലെന്ന തിരിച്ചറിവ് ഉള്ളം പൊളിക്കുന്നു.
എങ്കിലും,
സമ്മാനിച്ചത് ഒക്കെയും സന്തോഷങ്ങൾ ആയിരുന്നു.അനുഭവിച്ചറിഞ്ഞത് ജീവിതം ആയിരുന്നു.View attachment 357789
Location idu varamഉള്ളം പൊള്ളുമ്പോൾ ഞാൻ ഉപയോഗിക്കുന്നത്... ഇത് ഞാൻ നിങ്ങൾക്കും suggest ചെയ്യുന്നു.
View attachment 357803
Location idu varam
അരമന ഇല്ലത്തു ഒരു ഫുള്ളും അടിച്ചു ഇരിക്കുവാ അല്ലേ കള്ളൻ..തൃശൂര് റെയിൽവേ സ്റ്റേഷന് അടുത്തുള്ള അരമന. കോണിപ്പടികൾ കയറി വരുമ്പോൾ വലത് വശത്തെ മൂന്നാമത്തെ മേശ. കയറി പോന്നേക്ക്.![]()
Enthadaaaaaaa……..
Mutheeee…….
Ullam pollikkqnavark arillallo ……
Happy ayit irikk kuttysss….
എനിക്കും മേണം...
ഒക്കെ ശെരിയാവും..
കാത്തിരിക്കൂ..... കനവുകൾ ഫലിക്കുംനല്ല നാളേയ്ക്കായ്